രാജ്യത്തെ ആദ്യ കടലാസുരഹിത ജുഡീഷ്യൽ…
കൽപറ്റ: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കടലാസുരഹിത ജുഡീഷ്യൽ സംവിധാനം വയനാട്ടിൽ വിജയകരമായി മുന്നോട്ട്. ഇന്ത്യയിലെ ആദ്യ സമ്പൂർണ പേപ്പർ രഹിത ജുഡീഷ്യൽ ജില്ലയായി
Read more