മണിപ്പൂർ കലാപം: പുനരധിവാസ നിരീക്ഷണസമിതിയുടെ…

ന്യൂഡൽഹി: ‌വംശീയ കലാപം നാശംവിതച്ച മണിപ്പൂരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ കാലാവധി സുപ്രിംകോടതി ആറ് മാസത്തേക്ക് നീട്ടി. ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ,

Read more

ബംഗ്ലാദേശ് ​പ്ര​ക്ഷോഭം: ധാക്ക സർവീസുകൾ…

ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതോടെ ധാക്കയിലേക്കുള്ള തിങ്കളാഴ്ചത്തെ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും. ചൊവ്വാഴ്ച ധാക്കയിൽനിന്ന് ഇന്ത്യയി​ലേക്കുള്ള വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. യാത്രാ

Read more

മുണ്ടക്കൈ ദുരന്തം: ചാലിയാറിൽ ഇന്ന്…

മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76ഉം

Read more

ബംഗ്ലാദേശ് വിട്ടോടിയ ശൈഖ് ഹസീന…

ഡൽഹി: സംവരണ നിയമത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ഡൽഹിയിലെത്തി. ഗാസിയബാദിലെ ഹിൻഡൻ എയർബേസിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്യുന്നു. ഹസീനയെ മുതിർന്ന

Read more

സ്വർണവില അറിയാം

  സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 51,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6470 രൂപയാണ്. ഒൻപത് ദിവസത്തിനിടെ 1440 രൂപ വർധിച്ച ശേഷമാണ് കഴിഞ്ഞ

Read more

വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച്…

  വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം. ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവർ കണ്ടെത്തിയ

Read more

‘സർക്കാർ അനുവദിച്ചാൽ നാളെ മുതൽ…

മേപ്പാടി: സർക്കാർ അനുവദിച്ചാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങാൻ വൈറ്റ് ഗാർഡ് തയ്യാറാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

Read more

മുണ്ടേരി ഉൾവനത്തിൽ 18 രക്ഷാപ്രവർത്തകർ…

സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് ഇവർ കുടുങ്ങിയത്. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും

Read more

റണ്‍വേട്ടയില്‍ ദ്രാവിഡിനെയും മറികടന്ന് രോഹിത്;…

കൊളംബോ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് രോഹിത് ശർമ. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് പുതിയ നാഴികക്കല്ല് പിന്നിട്ടത്. 340

Read more

സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക്…

പൂനെ: സതാറയിൽ സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. 29കാരിയായ നസ്രീൻ അമിർ ഖുറേഷിയെയാണ് പൊലീസും നാട്ടുകാരും രക്ഷിച്ചത്. സുഹൃത്തുക്കളുമൊത്ത് കാഴ്ച കാണാനെത്തിയ

Read more