‘കൊന്നാലും പ്രശ്​നമില്ല’; ഒളിമ്പിക്​സിലെ ഇന്ത്യയുടെ…

  ഒളിമ്പിക്​സി​ൽ ഇന്ത്യക്ക്​ ശോഭിക്കാനാകത്തി​െൻറ കാരണം തുറന്ന്​ പറഞ്ഞ്​ ഫുട്​ബോൾ താരം സുനിൽ ഛേത്രി. 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിൽ ഇന്ത്യ പരാജയമാണെന്ന്​ ഛേത്രി തുറന്നടിച്ചു.

Read more

ടർബോ ജോസ് ഇനി ടർബോ…

  മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു. ടർബോ ജോസിന് പകരം ടർബോ

Read more

കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു…

  കല്പറ്റ: വയനാട് കല്പറ്റ ടൗണിൽ കെട്ടിടം തകർന്നു വീണു. ആളപായമില്ല. കല്പറ്റ ബസ് സ്റ്റാന്‍റിന് സമീപം പൊളിക്കാനായിവെച്ച പഴയ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയാണ് തകർന്നു

Read more

വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ…

  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്.

Read more

കുവൈത്തിൽ പുതിയ ട്രാഫിക് നിയമം…

കുവൈത്ത് സിറ്റി: കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ

Read more

മുണ്ടക്കൈ ദുരന്തം: കെ.ഐ.ജി കുവൈത്ത്…

കുവൈത്ത്: വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തിര സഹായമായി കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് 10 ലക്ഷം രൂപ

Read more

അതിതീവ്ര മഴ: പത്ത് ജില്ലകളിലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്താമകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് നാളെ (01-08-2024) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്,

Read more

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും…

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.Collector

Read more

കാലാവസ്ഥ പ്രതികൂലം; ഇന്നത്തെ രക്ഷാദൗത്യം…

വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം

Read more

‘ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ, ഈ…

വയനാട്: ഒരു രാത്രികൊണ്ട് ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മരണ നിരക്ക് ഉയർന്നുകൊണ്ടിരിക്കെതന്നെ കാണാതായവരും ഉറ്റവരെ നഷ്ടമായവരും വേറെ.

Read more