സോണിയക്കെതിരെ അധിക്ഷേപ പരാമര്‍ശം നീക്കണം;…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നിയമസഭയില്‍ മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.

Read more

തൃശൂരിൽ ഇനി കലയുടെ കുടമാറ്റം

തൃ​ശൂ​ർ: ഇ​ല​ഞ്ഞി​ത്ത​റ​ മേ​ള​വും കു​ട​മാ​റ്റ​വും ചെ​മ്പ​ട​മേ​ള​വും പ​ഞ്ച​വാ​ദ്യ​വും വെ​ടി​ക്കെ​ട്ടും ആ​ന​യും എ​ല്ലാം ഒ​ന്നി​ച്ചാ​ർ​ക്കു​ന്ന തൃ​ശൂ​രി​ൽ ഇ​നി​യു​ള്ള അ​ഞ്ചു നാ​ളു​ക​ൾ ക​ല​യു​ടെ പൂ​രാ​വേ​ശം. ബു​ധ​നാ​ഴ്ച മു​ത​ൽ 25 വേ​ദി​ക​ളി​ലാ​യി

Read more

'നേമത്ത് മത്സരിക്കാനില്ല'; ഇടതുമുന്നണിയെ വെട്ടിലാക്കി…

തൃശൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി. ശിവൻകുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നേമത്ത് മത്സരിക്കാനില്ല. നേമത്ത് രണ്ടു തവണ

Read more

‘ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച്​ കേരളത്തെ…

തിരുവനന്തപുരം: രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാനാണ്

Read more

അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ…

തിരുവനന്തപുരം: അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 14,17,19 വിഭാഗങ്ങളിൽ

Read more

‘മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം,…

ക്രിസ്മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല.

Read more