ആറ് വിവാഹം നടത്തി പണവും…

യുപി: ആറ് യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ. രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന തട്ടിപ്പ് സംഘമാണ് യുപി ബന്ധയിൽ പിടിയിലായത്.arrested

Read more