കേരളത്തിൽ വീണ്ടും എംപോക്‌സ്; കണ്ണൂരിൽ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

Two people in Kannur confirmed to have monkeypox

 

കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് രോഗം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *