UDFന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

 

26ന് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ UDF നാണെന്ന് സംസഥാന പ്രസിഡന്റ്‌ റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ചിരാഗ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പാർട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്ത് ഇന്ത്യ മുന്നണിയെയും കേരളത്തിൽ ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തമ്മിൽ മത്സരിക്കുന്നതിനാൽ രാജ്യത്തെ വലിയ കക്ഷികളിൽ ഒന്നായ കോൺഗ്രസ്‌ ഉൾപ്പെടുന്ന മുന്നണിയെ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് പാർട്ടി നേതൃസംഗമങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് UDFന് പിന്തുണ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *