കൺവെൻഷൻ സംഘടിപ്പിച്ച് യുഡിഎഫ് കാവനൂർ
MP സ്ഥാനം അയോഗ്യത ആക്കപ്പെട്ട ശേഷം വയനാട് കൽപ്പറ്റയിൽ എത്തുന്ന രാഹുൽഗാന്ധിക്ക് സ്വീകരണം നൽകാൻ തീരുമാനിച്ച് യു.ഡി.എഫ്.
11. 04. 2023 (ചൊവ്വാഴ്ച) 3 മണിക്ക് രാഹുൽ ഗാന്ധിക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി കാവനൂർ ലീഗ് ഓഫീസിൽ വെച്ച് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി ഗഫൂര്‍ കുറുമാടന്‍ ഉദ്ഘാടനം ചെയ്തു. അപ്പു ചെങ്ങര, ഖമറുദ്ധീന് വാക്കാലൂര്‍, ഹംസ മാസ്റ്റര്‍, കെ.കുഞ്ഞുട്ടി, EP മുജീബ്, TT ബിച്ചാപ്പു, MK അബൂബക്കര്‍, V.A സമദ്, T ഉമ്മര്‍, AV അഷ്റഫ്, കോലോത്ത് കുഞിമാന്, കടൂരന്‍ ഷെരീഫ്, KT ചെറിയ മുഹമ്മദ്, രാജീവ്, ബാപ്പുട്ടി വാക്കാലൂര്‍, മമ്മൂട്ടി ഹാജി, അഹമ്മദ് ഹാജി, മുഹമ്മദ് ഖാന്, ഷംസു കരിപ്പാലി, അനീസ് MK, ഫസല, നിഹ്മത്തുള്ള വാക്കാലൂര, മുര്‍ഷിദ് വടക്കമ്മല മറ്റ് പ്രമുഖര്‍ സംബന്ധിച്ചു