കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

 

ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട്
വയനാട്, മലപ്പുറം, കണ്ണൂർ ജില്ലാ കളക്ടറുമാർ. ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളെജുകൾക്കും അവധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *