അരീക്കോട് സബ് ജില്ലാ വോളിബോൾ; ആവേശപ്പോരിൽ GHS വെറ്റിലപ്പാറക്ക് കിരീടം.

GHS വെറ്റിലപ്പാറ ഗ്രൗണ്ടിൽ സീനിയർ അസിസ്റ്റന്റ് റോജൻ PJ ഉല്‍ഘാടനം ചെയ്തു .(Areokot Sub District Volleyball; GHS betel leaf crown in excitement.)|GHS betel leaf crown in excitement.ജൂനിയർ വിഭാഗത്തിൽ GHS വെറ്റിലപ്പറയും സീനിയർ വിഭാഗത്തിൽ GVHSS കീഴുപറമ്പും ചാമ്പ്യന്മാരായി. ഇരു വിഭാഗത്തിലും SOHSS അരീക്കോട് റണ്ണേഴ്‌സ് അപ്പ് ആയി. സീനിയർ വിഭാഗത്തിലെ വിജയികൾക്ക് GHS വെറ്റിലപ്പാറ ഹെഡ് മിസ്ട്രെസ്സ് ലൗലി ജോൺ ട്രോഫികൾ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് റോജൻ PJ ട്രോഫികൾ വിതരണം ചെയ്തു. ഉസ്മാൻ പാറക്കൽ, ബിജീഷ് അദ്ധ്യപകരായ കുഞ്ഞു മുഹമ്മദ്, ജിനേഷ്, ജോഷി , അലി അക്ബർ , മുനീർ YP , മുനീർ, നസ്‌നീൻ, ബെന്നി , ഷജീർ, ഷാനിൽ അഭിലാഷ്, നസീർ, പ്രേവീൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *