എൽ.എസ്.എസ് , യു .എസ്. എസ് വിജയികളെ ആദരിച്ച് കുനിയിൽ പ്രഭാത് ലൈബ്രറി.

കുനിയിൽ പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഏരിയയിലെ എൽ എസ് എസ് യു എസ് എസ് വിജയികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.(LSS, US Prabhat Library in Kuni in honor of the winners of S.)| Prabhat Libraryഗ്രാമ പഞ്ചായത്ത് മെമ്പർ തസ്ലീന ഷബീർ, ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഉസ്മാൻ മാസ്റ്റർ, കെ .പി അബ്ദുല്ല മാസ്റ്റർ ആശംസകൾ നേർന്നു. ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങ മണ്ണിൽ അധ്യക്ഷത വഹിച്ചു . ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ കെ സ്വാഗതവും ഹുസൈൻ പി.ടി നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കെ, റിഷാദ് കെ ടി, സുനീറ പി.പി, അസ്മാബി. ഇ , അനുമോൾ എം.കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *