യൂത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു.

DYFI അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആസ്ഥാന കേന്ദ്രമായ യൂത്ത് സെൻ്റർ
DYFI കേന്ദ്ര സെക്രട്ടേറിയറ്റ്
അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് പ്രസിഡൻ്റ് കെ. സാദിൽ
അധ്യക്ഷത വഹിച്ചു. CPI(M)
അരീക്കോട് ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ,
നാസർ കോളായി, എൻ. അയ്യപ്പൻകുട്ടി, കെ. ജിനേഷ്, സി.കെ. അഷ്റഫ്, സി. നീതു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.വി. ശ്രീജേഷ് സ്വാഗതവും ബ്ലോക്ക് ട്രഷറർ സി.അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *