ഹരിത പെരുമാറ്റച്ചട്ടം – സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലേക്ക് 2 A ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ റിഫ കെ.പി (D/o അബ്ദുസ്സലാം കുറ്റിപ്പുറവൻ) 100 സ്റ്റീൽ പ്ലേറ്റുകൾ സംഭാവന ചെയ്തു. (Haritha peumattachattam; steel plates supplied)

PTA പ്രസിഡണ്ട് ഷഫീഖ്മാനു , സജീവ് എടലാത്ത്, അൻവർ സാദത്ത്, MPTA പ്രസിഡണ്ട് സോഫിയ, ലത കെ.വി , റഊഫ് റഹ്മാൻ കീലത്ത് , സ്കൂൾ ലീഡർ ശ്രീലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *