ടെക്കി മോം ന് തുടക്കമായി

അരീക്കോട് : പെരുംപറമ്പ് വിയറ്റ്നാം കോളനിയിലെ അമ്മ മാർക്ക്, SOHSS ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐ ടി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. (Techie Mom)

പരിശീലന ക്ലാസ്സിന് ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ്‌ മിദ്‌ലാജ്. ടി ടി നേതൃത്വം നൽകി. പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു, സ്കൂൾ ഹെഡ് മാസ്റ്റർ കെരീം സർ, ഹാരിസ് സർ , മുസ്ഫർ സർ, ഇസ്ഹാഖ് സർ, ഷാന ടീച്ചർ, അഫ്രീൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റംഷിദ ടീച്ചർ പരിപാടിക്ക് നന്ദി അർപ്പിച്ചു.

 

Techie Mom
Techie Mom

Leave a Reply

Your email address will not be published. Required fields are marked *