വിനോദ യാത്ര സംഘടിപ്പിച്ചു അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി

Areekode Block Parivar Committee organized a tour

അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി വിനോദയാത്ര സംഘടിപ്പിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് TKT അബ്ദു ഹാജിയുടെ സാനിദ്ധ്യത്തിൽ സാമുഹ്യ സുരക്ഷാ മിഷൻ ഓഫീസർ ജാഫർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ പറമ്പൻ ലക്ഷ്മി, അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡന്റ് ജാഫർ ചാളകണ്ടി ‘സെക്രട്ടറി സലാം കിഴിശ്ശേരി, ട്രഷറർ സൈനുദ്ധീൻ പൊന്നാട്, കോഡിനേറ്റർ നാസർ, അരീക്കോട് എന്നിവരുടെ നേതൃത്വൽ കണ്ണൂർ വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക് എന്നിവിടങളിൽ സന്ദർഷിച്ചു. പരിപാടിയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 8 പഞ്ചായത്തുകളിൽ നിന്നായി കുട്ടികളും രക്ഷിതാക്കളും മായി 100 ളം പേർ പങ്കെടുത്തു.

Areekode Block Parivar Committee organized a tour

Leave a Reply

Your email address will not be published. Required fields are marked *