7 വധു വരൻ മാരുടെ കല്യാണ റിസപ്ഷൻ നടത്തി അരീക്കോട് ബ്ലോക് പരിവാർ കമ്മിറ്റി

Areekode Block Parivar Committee conducted the wedding reception for 7 bride and groom

 

അരീക്കോട് ബ്ലോക് പരിവാർ കമ്മിറ്റി ഏഴ് വധു വരൻ മാരുടെ കല്യാണറിസപ്ഷൻ നടത്തി. വിവാഹ ചടങ്ങിൽ ഏറനാട് MLA വധു വരന്മാർക്ക് ഉപഹാരം നൽകി ആശംസ പ്രസംഗം നടത്തി. സാമൂഹ്യ നീധി ഓഫീസർ ഷീബ മുംതാസ് ഇത് മലപ്പുറം ജില്ലയിൽ ആദ്യ വിവാഹമാണെന്ന് അഭിപ്പ്രായപ്പെട്ടു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്‌റഫ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ റുകിയ്യ ഷംസു ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇളംകഴിൽ മുംതാസ്, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ഉഷ C വാസു അരീക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് രജനി ടീച്ചർ, കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ, പുല്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പിസി അബ്ദുറഹ്മാൻ, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സഫിയ, ബ്ലോക് മെമ്പർ മാരായ മുജീബ് കാവനൂർ, ഉമ്മുസൽ‍മ, അരീക്കോട് ഗ്രാമപഞ്ചായത് മെമ്പർമാർ, പരിവാർ രക്ഷാദികരി എംപിബി ഷൌക്കത്ത്, പരിവാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ ചാലക്കണ്ടി ആമുഖം പ്രഭാഷണം നടത്തി. പരിവാർ ജില്ലാ ട്രഷറർ ” മാമുക്ക മാനന്തവാടി, ലീൻ കോർഡിനേഷൻ ചെയർമാൻ സുഹ്‌റ മലപ്പുറം എന്നിവർ വധു വരന്മാർക്ക് ഉപഹാര സമാഹാരം നടത്തി. ശ്രീജ അരീക്കോട്, വ്യാപാരി ഏകോപന സമതി അംഗങ്ങളും വ്യാപാരി വ്യവസായി വനിത വിങും ഉപഹാരം നൽകി. Areekode Block Parivar Committee conducted the wedding reception for 7 bride and groom

Leave a Reply

Your email address will not be published. Required fields are marked *