ചന്ദ്രിക അറിവിൽ തിളക്കം പദ്ധതിക്ക് അരീക്കോട് ജി എം യു പി സ്കൂളിൽ തുടക്കം കുറിച്ചു.
അരീക്കോട് : ജി എം യു പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉമ്മർ വെള്ളേരി, സ്കൂൾ ലീഡർക്ക് കോപ്പി നൽകി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട്. ശരീഫ് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ് , ഷക്കീല ടീച്ചർ.അഷ്റഫ് മോളെ യിൽ . രഘുനാരായണൻ പി പി .മനോജ് കുമാർ പി ബുഷൈർ കളത്തൊടി . എന്നിവർ പ്രസംഗിച്ചു.
GMUP school Areekode.