വണ്ടിപെരിയാർ കേസ് , ധർണ്ണ സമരം സംഘടിപ്പിച്ച് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
വണ്ടിപെരിയാർ കേസിൽ പ്രതിഷേധിച് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പത്തനാപുരം പള്ളിപടിയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. KPCC നിർദ്ദേശ പ്രകാരം നടത്തിയ പരിപാടി കെപിസിസി സെക്രട്ടറി കെപി. നൗഷാദ് അലി അരീക്കോട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. രാമകൃഷ്ണൻ , ഡിസിസി മെമ്പർമാരായ എൻ കൃഷ്ണൻ നമ്പൂതിരി , ഡോ.കെ ശ്രീധരൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രത്നകുമാരി രാമകൃഷ്ണൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാലിൽ ഇസ്മായിൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആഞ്ഞങ്ങാട്, ജില്ലാ സെക്രട്ടറി ചാലിൽ ഹമീദ്, സുജിനി അരിയാണിയിൽ, ജിജി എംപി, റംല കുറുമാടൻ, ബിച്ചിപാത്തു, സൈനബ, ആമിനക്കുട്ടി, കദീജ എംപി, കെ എസ് യു മണ്ഡലം പ്രസിഡന്റ് ഫയാസ് എംടി, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ അരവിന്ദാക്ഷൻ, ദളിദ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എംടി അയ്യപ്പൻ, ജലീൽ എടക്കര, പാലശ്ശേരി അബ്ദുറഹിമാൻ, ഇ.കെ. നാരായണൻ, തയ്യിൽ ഇഖ്‌ബാൽ, നെല്ലിപ്പള്ളി കുഞ്ഞുണ്ണി, ടി .എം. നാരായണൻ സദഖത്തുള്ള ടികെ, ജോജൻ കുറ്റൂളി, ശറഫുദ്ധീൻ മാട്ടതൊടി, പ്രവാസി മണ്ഡലം പ്രസിഡന്റ് രതീഷ് വാലില്ലാപുഴ, ഒഐസിസി റിയാദ് മലപ്പുറം പ്രസിഡന്റ് ജിഫിൻ വേങ്ങമണ്ണിൽ, സിടി നസീഫ്, ശരീഫ് പത്തനാപുരം, യൂസുഫ് തേക്കിൻചുവട്, ഖാലിദ് പത്തനാപുരം, ജോയ് മാന്തോട്ടത്തിൽ, നാസർ പട്ടാക്കൽ, നിഷാദ് .വി, നിയാസ് പി.ടി, മുഹമ്മദ് അലി .കെ.ടി, കെ.ടി. സിദ്ധീഖ്, കബീർ കുറ്റൂളി, ഷൈജു.ഒ, സാലിഹ് ടിപി, സലാം കരുവാടൻ , ഷസുദ്ധീൻ എടശ്ശേരി, കബീർ വലിയകുന്ന് തുടങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി.നിസാമുദ്ധീൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് മജീദ് പത്തനാപുരം നന്ദിയും രേഖപ്പെടുത്തി.
Vandiperiyar case, Kizhuparamba Constituency Congress Committee organized dharna strike.