ദീപക്കിന്റെ ആത്മഹത്യ; ഒളിവിലായിരുന്ന പ്രതി…

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിൽ നിന്നാണ് പിടിയിലായത്. കൊയിലാണ്ടി താലൂക് ആശുപത്രിയിൽ

Read more

എസ്.എൻ.ഡി.പിക്ക് മുസ്‍ലിം വിരോധമില്ല; സതീശന്റെ…

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് മുസ്‍ലിം വിരോധമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‍ലിം ലീഗിനെതിരെ പറയുന്നത് മുസ്‍ലിം സമുദായത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻ.എസ്.എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും

Read more

പാ​ർ​ട്ടി​യി​ൽ സ​മ്മ​ർ​ദം; സ​ജി ചെ​റി​യാ​ൻ…

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സി.​പി.​എ​മ്മി​നു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കും വി​ധം ക​ത്തു​ക​യും പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ പ​ട​രു​ക​യും ചെ​യ്ത​തോ​ടെ തി​രു​ത്ത്​ വേ​ണ​മെ​ന്ന വാ​ദം പാ​ർ​ട്ടി​യി​ൽ

Read more

‘മന്ത്രി സജി ചെറിയാന് മലപ്പുറത്തെ…

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനം കടുപ്പിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സ്മിജി. മലപ്പുറത്തിന്‍റെ മതസൗഹാർദത്തെ കുറിച്ച് യാതൊരു അറിവും

Read more

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിനെ…

പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എം.പി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2022 ജൂൺ 24ന്

Read more

'രാഹുൽ സാഡിസ്റ്റ്, ഭീഷണിപ്പെടുത്തി നഗ്നവിഡിയോ…

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ

Read more

എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ടു​പേ​ർ…

വാ​ഴ​ക്കാ​ട്: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ പ​ണി​തീ​രാ​ത്ത വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി മ​ലാ​ട്ടി​ക്ക​ൽ

Read more

ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച…

മ​ഞ്ചേ​രി: ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് 18 വ​ർ​ഷം ക​ഠി​ന​ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ള​വ​ട്ടൂ​ർ അ​രൂ​ർ ആ​ന​ക്കു​ണ്ടു​ങ്ങ​ൽ വീ​ട്ടി​ൽ ഹ​മീ​ദ് കു​നി​യി​ലി​നെ​യാ​ണ്

Read more

സ​ന്തോ​ഷ് ട്രോ​ഫി; ഇ​ന്ന് കി​ക്കോ​ഫ്

ഗു​വാ​ഹ​തി: ദേ​ശീ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ 79ാം പ​തി​പ്പി​ന്റെ അ​ന്തി​മ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. അ​സ​മി​ലെ ധാ​കു​വാ​ഖാ​ന, സി​ലാ​പ​താ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ക​ളി. 12 ടീ​മു​ക​ളാ​ണ്

Read more

സജി ചെറിയാന്റെ വിവാദ പരാമർശം;…

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ​മാ​യ ‘പേ​​രു​ നോ​​ക്കി വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണം ക​ണ്ടെ​ത്ത​ൽ’ പ​രാ​മ​ർ​ശ​ത്തി​ൽ മു​ഖ്യ​മ​​ന്ത്രി​ക്കും സി.​പി.​എ​മ്മി​നു​മെ​തി​രെ പോ​ർ​മു​ഖം തു​റ​ക്കാ​ൻ പ്ര​തി​പ​ക്ഷം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യു​ള്ള സി.​പി.​എം ആ​സൂ​ത്ര​ണ​ത്തി​ന്‍റെ

Read more