തോറ്റതിൽ സോറി; ഇതാ ​പൈസ…

മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ

Read more

മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്ന്…

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കും പെ​ന്‍ഷ​ന്‍കാ​ര്‍ക്കും ആ​ശ്രി​ത​ര്‍ക്കു​മാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ മെ​ഡി​സെ​പ് മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ഫെ​ബ്രു​വ​രി ഒ​ന്നി​ന് നി​ല​വി​ൽ വ​രും. പ​ദ്ധ​തി​യു​ടെ ആ​ദ്യ വ​ർ​ഷ​ത്തി​ൽ 687

Read more

'വെള്ളാപ്പള്ളിക്കെതിരെ 124 കേസുണ്ട്, സുകുമാരൻ…

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്.എൻ.ഡി.പി യോഗം

Read more

‘ബംഗ്ലാദേശിന് തീരുമാനം അറിയിക്കാൻ 24…

ജയ് ഷാ, മുസ്തഫിസുർ റഹ്മാൻ ദുബൈ: അടുത്തമാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾക്കുള്ള വേദി ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐ.സി.സി തള്ളി. ഇന്ത്യയിൽ തന്നെ

Read more

കാലിക്കറ്റ്‌ വി.സിയായി ഡോ. പി.…

തിരുവനന്തപുരം: പ്രഫ. ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ലോക്ഭവൻ വിജ്ഞാപനമിറക്കി. നിലവിൽ താൽക്കാലിക വി.സിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് വർഷത്തേക്കാണ് നിയമനം. വൈ​സ്

Read more

സജി ചെറിയാൻ മാപ്പു പറഞ്ഞത്…

ആലപ്പുഴ: വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ മാപ്പു പറഞ്ഞത് തെറ്റാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദിക്കുന്നത്, വോട്ട് മുന്നിൽ

Read more

ഐ.സി.സി-ബി.സി.ബി തർക്കത്തിൽ പുതിയ ട്വിസ്റ്റ്,…

ദുബൈ: ട്വന്‍റി20 ലോകകപ്പിന്‍റെ വേദി മാറ്റവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സുരക്ഷ ചൂണ്ടിക്കാട്ടി വേദി മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തെ

Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടല്‍; പ്രത്യേക വായ്പാ…

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും

Read more

ഡ്രൈവർമാരെ കിട്ടാനില്ല, മദ്യപിച്ച് നടപടി…

തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി

Read more

ദീപക്കിന്റെ ആത്മഹത്യ; ഒളിവിലായിരുന്ന പ്രതി…

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിൽ നിന്നാണ് പിടിയിലായത്. കൊയിലാണ്ടി താലൂക് ആശുപത്രിയിൽ

Read more