ഷാരൂഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച്…

മുംബൈ: 9.20 കോടി രൂപ വാരിയെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർറഹ്മാനെ ഐ.പി.എല്ലിൽ കളിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ബി.ജെ.പിയും ശിവസേനയും രംഗത്ത്. ബംഗ്ലാദേശിലെ

Read more

കേരള സർക്കാറിന്‍റേത് ബി.ജെ.പി അനുകൂല…

കുവൈത്ത് സിറ്റി: കേരള സർക്കാറിന്‍റേത് ബി.ജെ.പി അനുകൂല നിലപാടെന്ന് ഷാഫി പറമ്പിൽ എം.പി. കുവൈത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തിൽ പ​ങ്കെടുത്താനെത്തിയതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി

Read more

വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല, അവഗണിക്കാനാണ്…

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി

Read more

വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ…

കോഴിക്കോട്: മാധ്യമപ്രവർത്തകനെതിരെ തീവ്രവാദി പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ് മുതൂർ. വെള്ളാപ്പള്ളിയുടെ മുഖത്ത്

Read more

മാധ്യമപ്രവർത്തകനെതിരായ വർഗീയ പരാമർശം: വെള്ളാപ്പള്ളിക്കെതിരെ…

കോഴിക്കോട്: മാധ്യമപ്രവർത്തകനെതിരായ വർഗീയ പരാമർശത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് എസ്.

Read more

അക്രമികൾ ഇനി പള്ളിക്കകത്ത് കയറാൻ…

കോട്ടയം: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ

Read more

ശ്രീലേഖയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടില്ല,…

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന ബി.ജെ.പി നേതാവ് ആർ. ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് പരാതിക്കാരൻ അഡ്വ. കുളത്തൂർ ജയ്സിങ്. ശ്രീലേഖയെ അറസ്റ്റ് ചെയ്ത്

Read more

സർവകലാശാല അത്‍ലറ്റിക് മീറ്റ്; തൃശൂർ…

പു​രു​ഷ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി​യ സ​ത്യ​വാ​ൻ ര​മേ​ശ്‌ കു​മാ​ർ (സെ​ന്റ് തോ​മ​സ് കോ​ള​ജ് തൃ​ശൂ​ർ)    കു​ന്നം​കു​ളം: 57ാമ​ത് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്റ​ര്‍ കോ​ള​ജി​യ​റ്റ്

Read more

റിട്ട. അധ്യാപികയുടെ വീട്ടിലെ കവർച്ച:…

അശ്വതി പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ റി​ട്ട. അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി പ​ള്ള​പ്രം ക​ക്കൂ​ങ്ങ​ൽ അ​ശ്വ​തി (38) യെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ്

Read more

യു​വ​ജ​ന​ങ്ങ​ള്‍ക്ക് പ്ര​തി​മാ​സം 1000 രൂ​പ…

ക​ണ്ണൂ​ർ: നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന, മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ക്കാ​യി മാ​സം 1000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ​ക്ട് ടു ​വ​ര്‍ക്ക് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ

Read more