തൂത്തുവാരി ഇന്ത്യൻ വനിതകൾ (5-0);…

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 5-0ത്തിനാണ് ഹർമൻപ്രീത് കൗറും

Read more

സ്വഭാവ ദൂഷ്യം, ക്രിമിനല്‍ കേസ്;…

തിരുവനന്തപുരം: ക്രിമിനൽ കേസുകളും ഗുരുതര പെരുമാറ്റദൂഷ്യവും കാരണം രണ്ട് എൽ.ഡി.എഫ് സർക്കാറുകളുടെയും കാലത്ത് പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടത് 144 പേരെ. 2016 മേയ് 25 മുതല്‍

Read more

എൻജിനീയറിങ്​ റാങ്ക്​ പട്ടിക: കോടതി…

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ റാ​​ങ്ക്​ പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​മ്പോ​​ൾ കേ​​ര​​ള സി​​ല​​ബ​​സി​​ൽ പ​​ഠി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ മാ​​ർ​​ക്ക്​ കു​​റ​​യു​​ന്ന സ​​മീ​​ക​​ര​​ണ പ്ര​​ക്രി​​യ​​യി​​ൽ മാ​​റ്റം വ​​രു​​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ്ല​സ് ടു/

Read more

ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്കെതിരെ…

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ

Read more

പത്മകുമാർ ജയിലിൽ തുടരും; പോറ്റിയടക്കമുള്ളവരെ…

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്.ഐ.ടി സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ്

Read more

മന്ദാന പുറത്ത്, കൗമാരതാരം കമലിനിക്ക്…

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ ബാറ്റർ സ്മൃതി

Read more

ഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം…

പുനലൂർ: പുനലൂർ തൂക്കുപാലത്തിന് മുമ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്‍റെ അതിക്രമം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളിൽ കയറിയ ഇയാൾ പ്രതിമയുടെ

Read more

ടി.പി. കേസ് പ്രതികൾക്ക്​ ​മാത്രം…

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ലഭിച്ച എല്ലാ പരോളിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന്​ ഹൈകോടതി. ഈ കേസിലെ പ്രതികൾക്ക്​ ​മാത്രം എന്താണ് പ്രത്യേകതയെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ

Read more

ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി…

മുംബൈ: ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കുന്ന

Read more

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?;…

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച്

Read more