‘നിങ്ങൾ ലോകത്തിന് നൽകുന്നത് ശക്തമായ…

ലോസ് ആഞ്ചലസ്: കടുത്ത നയതന്ത്ര തർക്കങ്ങളും യാത്രാ ദുരിതങ്ങളും മറികടന്ന് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇറാൻ ഫുട്ബാൾ ടീമിനെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.

Read more

മെ​സ്സി ആ​ർ​മി റീ ​ലോ​ഡ​ഡ്

ക​ൻ​സാ​സ് സി​റ്റി: ഓ​ർ​മ​ക​ൾ ലു​സൈ​ലി​ലെ പ​ച്ച​പ്പു​ൽ മൈ​താ​നി​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്. ദി​ദി​യ​ർ ദെ​ഷാം​പ്സി​ന്റെ ത​ന്ത്ര​ങ്ങ​ളും കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ക​ളി​മി​ക​വും ഒ​ത്തു​ചേ​ർ​ന്ന ഫ്ര​ഞ്ചു പ​ട​യെ ത​ച്ചു​ത​ക​ർ​ത്ത് ല​യ​ണ​ൽ മെ​സ്സി​യും സം​ഘ​വും

Read more

മലപ്പുറത്ത് പ്ലസ് വൺ സീറ്റില്ല:…

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഫ്രറ്റേണിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ‘വിവേചന ഭീകരതയോട് സന്ധിയില്ല,

Read more

വിസ ചതിച്ച സ്വപ്നവും സ്പെയിനിനെ…

അമേരിക്ക : ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്ങളുടെ പേര് ആദ്യമായി എഴുതിച്ചേർത്തതിന്റെ ആവേശത്തിനിടയിലും, കേപ് വെർഡെയുടെ നായകനും ഗോൾകീപ്പറുമായ വോസിഞ്ഞയുടെ കണ്ണുകളിൽ നിറയുന്നത് നൊമ്പരത്തിന്റെ നനവാണ്. കരുത്തരായ

Read more

നാളെ മെ​സ്സി​യിറങ്ങുന്നു, നീലക്കുപ്പായത്തിലെ 200-ാം…

മിസൗറി: ലോകകപ്പ് ഫുട്ബോളിലെ കിരീടധാരണത്തിന് ശേഷം, വീണ്ടും ഒരു പടപ്പുറപ്പാടിന് അർജന്റീന തയ്യാറെടുക്കുമ്പോൾ നായകനും ഇതിഹാസവുമായ ലയണൽ മെസ്സി കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടത്തിന്. ബുധനാഴ്ച പുലർച്ചെ

Read more

പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ്;…

മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 42,199 പേർ പുറത്ത്. ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ പ്രവേശനത്തിനായി രണ്ടാംഘട്ട അലോട്ട്മെന്റ് വരെ

Read more

ട്രോളിങ് നിരോധനം തീരത്ത് പട്ടിണി;…

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി: ദു​രി​ത​ങ്ങ​ളു​ടെ തി​ര​മാ​ല​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി ചെ​ന്ന​ടി​ക്കു​മ്പോ​ൾ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ക​ട​ലി​ന്റെ മ​ക്ക​ളെ നേ​ർ​ക്ക് മി​ഴി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി

Read more

യുനൈറ്റഡ് എഫ്.സിയുടെ ചിറകിലേറി ശ്രീനാഥ്…

മുണ്ടേരി: നിരവധി ഫുട്ബാൾ താരങ്ങളെ പ്രഫഷനൽ മികവിലേക്കു ഉയർത്തിയ വയനാട് യുണൈറ്റഡിന്റെ ചിറകിലേറി മുണ്ടേരി മണിയൻകോട് സ്വദേശി ശ്രീനാഥ് ഇനി ഈസ്റ്റ് ബംഗാളിന്റെ ബൂട്ടണിയും. മണിയങ്കോട് മാനിവയലിലെ

Read more

ലോ​ക​ക​പ്പി​ൽ വീ​ണ്ടും ഫ്രാ​ൻ​സ് Vs…

​ന്യൂ​ജ​ഴ്സി (യു.​എ​സ്): 2002 മേ​യ് 31, ലോ​ക ചാ​മ്പ്യ​ന്മാ​രും യൂ​റോ ചാ​മ്പ്യ​ന്മാ​രു​മെ​ന്ന പ്രൗ​ഢി​യോ​ടെ​യെ​ത്തി​യ​താ​യി​രു​ന്നു ഫ്രാ​ൻ​സ്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ൾ വേ​ദി​യാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​രം. ഫ്ര​ഞ്ചു​കാ​ർ​ക്ക് എ​തി​രാ​ളി ലോ​ക​ക​പ്പി​ന്റെ

Read more

അറ്റ്ലാന്റയിൽ അട്ടിമറി; യൂറോ ചാമ്പ്യൻമാരെ…

അറ്റ്ലാന്റ: യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച് കേപ് വെർഡെയുടെ വീരോചിത പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശവുമായെത്തിയ ആഫ്രിക്കൻ സംഘത്തിന് മുന്നിൽ, യൂറോപ്യൻ

Read more