‘മാധ്യമം’ പായസപ്പെരുമ സീസൺ-2; രുചിയുത്സവത്തിൽ…
കോഴിക്കോട്: മധുരമൂറുന്ന പായസമില്ലാതെ മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൂർണതയില്ല. പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കെ മലയാളികളുടെ പായസപ്രേമത്തെ ആഘോഷമാക്കാൻ ‘മാധ്യമം’ സംഘടിപ്പിക്കുന്ന രുചിയുത്സവമായ പായസപ്പെരുമ സീസൺ 2 ഗ്രാൻഡ് ഫിനാലെ
Read more