പോരാട്ടം കനക്കും; യുവതയുടെ വീര്യത്തില്‍

കൊണ്ടോട്ടി മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ടി.​പി. അ​ഷ്‌​റ​ഫ​ലി എ​ട​വ​ണ്ണ​പ്പാ​റ മേ​ഖ​ല​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ക്കൊ​പ്പം, കൊണ്ടോട്ടി മണ്ഡലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡോ. ​പി. ജി​ജി വാ​ഴ​യൂ​രി​ല്‍ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ല്‍ കൊണ്ടോട്ടി:

Read more

റെസ വിപുലീകരണം: പ്രവൃത്തിക്കിടെ കരിപ്പൂർ…

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ റെസ വിപുലീകരണ പ്രവൃത്തികള്‍ തുടരുന്നതിനിടെ വിമാനത്താവളത്തിലെ ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു. റണ്‍വേയോട് ചേര്‍ന്ന് മുക്കൂട് ഭാഗത്താണ്

Read more

ഇംഗ്ലീഷ് ലീഗ് കപ്പ്; സിറ്റിക്ക്…

ലണ്ടൻ: കരബാവോ കപ്പ് ഫൈനലിൽ ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം

Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ

Read more

നിയമസഭ തെരഞ്ഞെടുപ്പ്; മെട്രോയുടെ നാട്ടിൽ…

കൊച്ചി: ഐ.ടിയുടെയും മെട്രോയുടെയും പകിട്ടും പത്രാസുമുള്ള വ്യവസായ ജില്ലയിൽ യു.ഡി.എഫിന് ആത്മവിശ്വാസവും എൽ.ഡി.എഫിന് പ്രതീക്ഷകളും വേണ്ടുവോളം. ജില്ലയിലെ ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ട്വന്‍റി 20യുമായുള്ള കൂട്ടുകെട്ടിൽ

Read more

ആകാശം കലുഷിതം; വിമാന ടിക്കറ്റ്…

കൊണ്ടോട്ടി: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെ തുടർന്ന് വിവിധ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ഇരട്ടിയിലധികമാണ് മിക്ക വിമാന കമ്പനികളും ഇപ്പോൾ ഈടാക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത

Read more

‘ഇത് അതിരുവിട്ട കളി, നിങ്ങളെ…

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചതിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവും വേങ്ങര

Read more

മറിയ ഉമ്മനെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു,…

പ​ത്ത​നം​തി​ട്ട: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രൊ​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ

Read more

അയ്യേ… ചെൽസി! എവർട്ടനോട് തോറ്റത്…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു തോൽവി ഏറ്റുവാങ്ങിയ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും ആശങ്കയിൽ. എവർട്ടൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ തൂത്തെറിഞ്ഞത്.

Read more

പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം…

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രാഹുൽ ഈശ്വറും. ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട്

Read more