മോഷണ പരാതിയെ തുടര്‍ന്ന് യുവതി…

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിന്റെ മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ

Read more

'തന്ത്രിക്ക് എന്ത് പ്രത്യേക അവകാശം';…

തിരുവനന്തപുരം: ശബരിമലസ്വർണ്ണ കൊള്ളകേസിൽ മറ്റ് പ്രതികൾക്ക് ഇല്ലാത്ത എന്ത് പ്രത്യേക അവകാശമാണ് തന്ത്രിക്കുള്ളതെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭക്ക് പുറത്ത് തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് രണ്ട് പേരാണ്.

Read more

ദക്ഷിണാഫ്രിക്കക്കെതിരായ വമ്പൻ തോൽവി; സഞ്ജുവിനെ…

മുംബൈ: ഐ.സി.സി ട്വന്റി ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ

Read more

അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​രി​ല്‍ ആ​ശ​ങ്ക​യാ​യി മ​ലി​ന​ജ​ല…

പൂ​ക്കോ​ട്ടൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന സ്വ​കാ​ര്യ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റി​നെ​തി​രെ അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​രി​ല്‍ നാ​ട്ടു​കാ​ര്‍ സ​മ​ര​രം​ഗ​ത്തേ​ക്ക്. പൂ​ക്കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ര്‍ഡി​ല്‍ അ​റ​വ​ങ്ക​ര-​അ​രി​മ്പ്ര റോ​ഡി​ല്‍ മൈ​ലാ​ടി​ക്കും ചെ​റു​വെ​ള്ളൂ​രി​നു​മി​ട​യി​ല്‍

Read more

റിയൽ കേരള സ്റ്റോറി തങ്ങളുടേതെന്ന്…

ശ്രീ​ധ​ര​ൻ, സു​ബൈ​ദ കാ​ളി​കാ​വ്: കേ​ര​ള സ്റ്റോ​റി സി​നി​മ​യി​ലൂ​ടെ വി​ദ്വേ​ഷം സ്ക്രീ​നി​ലെ​ത്തു​മ്പോ​ൾ യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി​യു​മാ​യി കാ​ളി​കാ​വി​ലെ ശ്രീ​ധ​ര​ൻ രം​ഗ​ത്ത്‌. 2019ൽ ​അ​ട​ക്കാ​കു​ണ്ടി​ൽ മ​രി​ച്ച ത​ന്‍റെ വ​ള​ർ​ത്തു​മ്മ തെ​ന്നാ​ട​ൻ

Read more

തണ്ണിമത്തൻ ജനകീയ വിളവെടുപ്പ് നടത്തി

എ​ട​യാ​റ്റൂ​ർ സ്കൂ​ളി​നു സ​മീ​പം ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പി​ന്റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു മേ​ലാ​റ്റൂ​ർ: എ​ട​യാ​റ്റൂ​ർ സ്കൂ​ളി​നു സ​മീ​പം പാ​ല​ത്തി​ങ്ങ​ൽ മു​ജീ​ബ്, ചാ​ലി​യ​തൊ​ടി ഷ​ഫീ​ഖ് എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലെ

Read more

സ്പെഷൽ എജുക്കേറ്റർ സ്ഥിരനിയമനം വേഗത്തിലാക്കുമെന്ന്…

തിരുവമ്പാടി (കോഴിക്കോട്): നിയമസഭ തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പെഷൽ എജുക്കേറ്റർ നിയമന പ്രശ്നത്തിൽ സർക്കാർ നിലപാട് മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്പെഷൽ എജുക്കേറ്റർമാരുടെ

Read more

മെസ്സിക്കും മിയാമിക്കും തോൽവിത്തുടക്കം

വാഷിങ്ടൺ: എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ഇന്റർ മിയാമിക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടക്കം. ലോസ് ആഞ്ചൽസ് എഫ്.സിയാണ് എതിരില്ലാത്ത കാൽ

Read more

വീണ്ടും ചികിത്സാപിഴവോ? തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ

Read more

സൂപ്പർ എട്ടിലെ ആദ്യ പോരിൽ…

അഹമ്മദാബാദ്: സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 76 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 110 റൺസിൽ വീണു.

Read more