ഭിന്നശേഷി നിയമനം: എൻ.എസ്.എസ് അനുകൂല…

തിരുവനന്തപുരം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിനെ അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ബാധകമാക്കിയുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. അന്തിമ തീരുമാനം സുപ്രീംകോടതി വിധിക്ക്

Read more

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച്…

കല്ല്യാണി (പ. ബംഗാൾ): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ. സെമിഫൈനലിൽ പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപിച്ചായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ​സുപ്രധാന

Read more

കെ.പി.സി.സി അധ്യക്ഷ സ്ഥാനം: സണ്ണി…

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നാണ് കേരളത്തിലെ ഒരു

Read more

'മീഡിയവൺ കാളകൂട വിഷമാണെന്ന് കരുതുന്നില്ല,…

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സി.പി.എം സഹകരണം ചരിത്ര വസ്തുതയാണെന്നും അവർ തനിക്ക് വോട്ട് നൽകിയിട്ടുണ്ടെന്നും മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജമാഅത്തെ

Read more

ഇംറാന് നല്ല ചികിത്സ വേണം,…

ഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ലോക ചാമ്പ്യൻ ക്യാപ്റ്റനുമായ ഇംറാൻ ഖാന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽദേവും സുനിൽ ഗവാസ്കറും ഉൾപ്പെടെ 14

Read more

'ഒരുകിലോ കൊപ്രക്ക് 220 രൂപ,…

കോഴിക്കോട്: വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം

Read more

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിവാഹ,…

കോഴിക്കോട്: ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്ക്. തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. വിവാഹ സീസൺ കൂടി ആയതിനാലും

Read more

കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക്…

മ​ഞ്ചേ​രി: ചെ​ര​ണി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു.​കെ. മു​ഹ​മ്മ​ദ് സാ​ബി​ത്ത് (15), അ​ത്തി​മ​ണ്ണി​ൽ അ​ബ്ദു​ൽ സ​ലാം (47), മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ് (16), എ.​എം.

Read more

മരുന്ന് നൽകാൻ ആളില്ല; താ​ലൂ​ക്ക്…

വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് വ​ണ്ടൂ​ർ: ഒ​രി​ട​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​ട്ട​ങ്ങ​ൾ കാ​ട്ടി​യു​ള്ള പ​ര​സ്യം. തൊ​ട്ട​ടു​ത്താ​യി ഫാ​ർ​മ​സി​യി​ൽ മ​രു​ന്നി​നാ​യി രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം. അ​തി​രാ​വി​ലെ എ​ത്തി ഡോ​ക്ട​റെ

Read more

'ആരുടെയെങ്കിലും വീട്ടിൽ ടൈൽസോ വിറകോ…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് സരസമായി പ്രതികരിച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഐ.എസ്.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ‘സെൽഫ് ട്രോൾ’. “സ്ഥാനാർഥിയാകുമോ

Read more