മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവനനിർമാണ പദ്ധതി…

തിരുവനന്തപുരം: ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭ്യമാക്കുമെന്നും പ്രത്യേക ഭവന പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള

Read more

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം…

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് പുതിയ മദ്യനയത്തിൽ അനുമതി നൽകില്ലെന്ന് സൂചന. ചർച്ചകളുടെ ഭാഗമായി ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. വി.ഡി. സതീശൻ സർക്കാറിന്‍റെ ആദ്യ

Read more

‘ഇ.ഡി പറയുന്നതുപോലെ പ്രവർത്തിക്കാനാവില്ല’; മാസപ്പടി…

കോഴിക്കോട്: മാസപ്പടി കേസില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക് നയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

33 വില്ലേജുകൾ ഒഴിവാക്കണം, പരിധി…

തിരുവനന്തപുരം: ജനവാസ മേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായി ഒഴിവാക്കി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ (ഇ.എസ്.എ) വിസ്തൃതി കുറക്കണമെന്ന് കേരളം. നിലവിലുള്ള കരട് വിജ്ഞാപനത്തിലെ

Read more

റാങ്ക്​ പട്ടിക കാലാവധി; ചീഫ്​…

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക റാ​ങ്ക് ​ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ പി.​എ​സ്.​സി​ക്ക് കൈ​മാ​റി. അ​ടു​ത്ത യോ​ഗ​ത്തി​ൽ പി.​എ​സ്.​സി ഇ​ത് പ​രി​ഗ​ണി​ക്കും. സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ വി​ശ​ദ​മാ​യി ച​ർ​ച്ച

Read more

പി.എം ശ്രീ പദ്ധതിയിൽ കേരള…

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പിടണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസ

Read more

മുഖ്യമന്ത്രിയെ കാണാൻ ഇനി ആഴ്ചയിൽ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രി വിഡി സതീശനെ കാണുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.30

Read more

ഹിന്ദു വിശ്വാസത്തിനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ…

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

Read more

35 വേദികൾ, 350 കലാപരിപാടികൾ;…

തി​രു​വ​ന​ന്ത​പു​രം: സം​സ്‌​ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷം ​തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത

Read more

മിസ്സായ മെസ്സി; സ്​പോൺസർക്കായി ‘മികച്ച…

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത്​ ന​ട​ന്ന ‘ക​ള്ള​ക്ക​ളി’​യി​ൽ സ്പോ​ൺ​സ​ർ​ക്ക് വേ​ണ്ടി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ​ല ത​ര​ത്തി​ലു​ള്ള ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ’ ന​ട​ത്തി​യ​താ​യു​ള്ള

Read more