കോഴിക്കോട് ട്രെയിനിന് തീവെക്കാൻ ശ്രമം;…

കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റിന് ഉള്ളിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവണ് പിടിയിലായത്.

Read more

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചിലർ സ്വപ്‌നം മാത്രമെന്ന് കരുതിയ കാര്യമാണ് യാഥാർഥ്യമായത്. എന്താണോ ജനങ്ങൾക്ക് വാഗ്ദാനമായി

Read more

കടലിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ…

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയൽവാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തിൽ അബ്ദുൽ താഹിറിന്റെ മകൻ ആദിൽ (17),

Read more

എ.ഐ കാമറ: ഇ-ചലാനിൽ പരാതിയുണ്ടെങ്കിൽ…

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ എ.ഐ കാമറ വഴി പിഴയീടാക്കുകയാണ്. ഇതിനായി വിവിധയിടങ്ങളിൽ 675 എ.ഐ കാമറകൾ, 25 പാർക്കിങ്

Read more

കോഴിക്കോട് ബീച്ചിൽ രണ്ടുകുട്ടികളെ കടലിൽ…

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ (18), ആദിൽ ഹസ്സൻ (16) എന്നിവരെയാണ് കാണാതായത്. ബീച്ചിൽ പന്തുകളിച്ച ശേഷം

Read more

ബാലസോർ രക്ഷാപ്രവർത്തനം പൂർത്തിയായി, 288…

ബാലസോർ: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 747 പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ

Read more

ദുരന്തഭൂമിയായി ഒഡീഷ; മരണസംഖ്യ ഉയരുന്നു-280

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 280 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read more

പ്ലസ്‌വൺ പ്രവേശനം; ഇന്നു വൈകിട്ട്…

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട്‌ നാലുമുതൽ ജൂൺ ഒമ്പതുവരെ അപേക്ഷിക്കാം. www.admission.dge. kerala.gov.in വെബ്സൈറ്റിലെ ഹയർ സെക്കൻ‌ഡറി അഡ്മിഷൻ ലിങ്കിലൂടെയാണ്

Read more

എണ്ണവില നേർപകുതിയായി; പെട്രോൾ, ഡീസൽ,…

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യു​ടെ യു​ക്രെ​യ്​​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന്​ വീ​പ്പ​ക്ക്​ 139 ഡോ​ള​റി​ലേ​ക്ക്​ കു​തി​ച്ചു​ക​യ​റി​യ അ​സം​സ്കൃ​ത എ​ണ്ണ​വി​ല നേ​ർ​പ​കു​തി​യോ​ളം താ​ഴ്ന്നി​ട്ടും പെ​ട്രോ​ൾ, ഡീ​സ​ൽ, ഗാ​ർ​ഹി​ക പാ​ച​ക വാ​ത​കം എ​ന്നി​വ​യു​ടെ വി​ല

Read more

യൂനിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ,…

2016 മുതൽ സർക്കാർ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ള സംസ്ഥാനമാണ് തമിഴ്നാട്. സൗജന്യ യാത്രയ്ക്കായി വിദ്യാർഥികൾക്ക് സ്മാർട്ട് പാസുകളും വിതരണം ചെയ്യുന്നുണ്ട്. യാത്രാ സൗജന്യം

Read more