ബ്രഹ്മപുരം പുകയണയ്ക്കൽ അന്തിമ ഘട്ടത്തിൽ

ദൗത്യം 90 ശതമാനം പിന്നിട്ടു ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു

Read more

തേ​ങ്ങ​പ്പൊ​ങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം…

കോ​ട്ട​ക്ക​ൽ: തേ​ങ്ങ​പ്പൊ​ങ്ങ് ക​ഴി​ച്ച് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ന​ട​ക്കം 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​​യേ​റ്റു. എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​രി സൗ​ത്തി​ലാ​ണ് സം​ഭ​വം. ആ​റു​പേ​ർ കോ​ട്ട​ക്ക​ൽ, എ​ട​രി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ

Read more

‘ബി.ജെ.പിക്ക് മുന്നിൽ ഒരിക്കലും തല…

ന്യൂഡൽഹി: ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്നലെ തേജസ്വി യാദവിന്‍റെ വസതിയിലുൾപ്പടെ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ രൂക്ഷ വിമർശനുമായി രാഷ്ട്രീയ ജനതാദൾ നേതാവ്

Read more

ബ്രഹ്‌മപുരം: മന്ത്രി വീണാ ജോര്‍ജിന്റെ…

ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

Read more

മലപ്പുറം ജില്ലയില്‍ 3 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് (മാര്‍ച്ച് 9)

Read more

എന്‍ ഊരിലേക്ക് 13 നും…

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ വയനാട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക്

Read more

ജ്വാല; സ്വയം പ്രതിരോധ മുറകള്‍…

അതിക്രമങ്ങള നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ തീയതികളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍

Read more

കള്ളനോട്ട് കേസിൽ ആലപ്പുഴയിലെ കൃഷി…

ആലപ്പുഴ: കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന 500

Read more

‘തീയണക്കൽ രാത്രിയും തുടരും’; കലക്ടറുടെ…

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള പുകയും തീയും ശമിപ്പിക്കാനുള്ള പരിശ്രമം യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നും കൊച്ചി നഗരം വിഷപ്പുകയിൽ മുങ്ങി. കൂട്ടിയിട്ട മാലിന്യങ്ങൾക്കിടയിൽ നിന്നും പുക

Read more

സ്വർണവില മൂന്നാമത്തെ ദിവസവും കുറഞ്ഞു

കൊച്ചി: മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Read more