ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്;…

ന്യൂഡൽഹി: ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് രാഷ്ട്രീയപാർട്ടികൾ. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Read more

ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട…

ദോഹ: വെടിനിർത്തൽ കരാറിലെ കക്ഷികളായ ഹമാസും, ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന് മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ

Read more

ഒമാനിൽ ഇനാം ലോയൽറ്റി ആപ്പ്…

മസ്കത്ത്: നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, ഒമാനിലെ ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് റിവാർഡുകൾ‌ ലഭ്യമാക്കുന്ന ഇനാം ലോയൽറ്റി ആപ്പ് പുറത്തിറക്കി. മബേലയിലെ ബിലാദ് മാളിൽ നടന്ന ചടങ്ങിൽ സ്പോൺസർ സയ്യിദ് ഖാലിദ്

Read more

‘സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനം’; കെഎസ്ആർടിസി…

തിരുവനന്തപുരം: ടിഡിഎഫ് നാളെ പ്രഖ്യാപിച്ച കെഎസ്ആർടിസി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണിതെന്നും പണിമുടക്ക് നടത്താനുള്ള സാഹചര്യമാണോ എന്നവർ സ്വയം ചിന്തിക്കണമെന്നും ഗണേഷ്

Read more

രാഷ്ട്രപതിയെക്കുറിച്ചുള്ള ‘പാവം സ്ത്രീ’ പരാമർശം;…

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി.woman രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിലാണ്

Read more

രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേന്ദ്രം…

കണ്ണൂർ: രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേന്ദ്രം പകപോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് അർഹതയുള്ളത് കേന്ദ്ര ബജറ്റിൽ നൽകിയില്ലെന്നും നാടിനെ ബാധിക്കുന്ന വിഷയത്തിൽ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി

Read more

‘ഒന്നാം തിയതി ശമ്പളം തരുമെന്ന്…

ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും

Read more

ചൈനീസ് കടന്നു കയറ്റത്തിന് കാരണം…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതി നല്ല ആശയമാണെന്നും എന്നാൽ അത് പരാജയപ്പെട്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് കടന്നു കയറ്റത്തിന്

Read more

‘കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം നടപടി’;…

കൊല്ലം: പീഡനക്കേസിൽ കൊല്ലം എംഎൽഎ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം നടപടി മതിയെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു.

Read more

കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറിയായി…

  സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Read more