ഗ്രൗണ്ടിലെ പ്രകടനത്തിന് അനുസരിച്ച് ശമ്പളം;…

ഗ്രൗണ്ടിലെ പ്രകടനത്തിന് അനുസരിച്ച് മതി ഇനി ശമ്പളം. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചില മാറ്റങ്ങൾക്കൊരുങ്ങുകയാണ് ബി.സി.സി.ഐ. സമീപകാല പരമ്പരകളിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നാണ് കടുത്ത തീരുമാനങ്ങളിലേക്ക്

Read more

പത്തനംതിട്ട പോക്സോ കേസ്: ഇതുവരെ…

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 47 ആയി. ഇന്ന് മൂന്ന് പേരാണ് അറസ്റ്റിലായത്. ഒരാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ആകെ രജിസ്റ്റർ

Read more

മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും; എട്ട്…

ഡൊഡൊമ: റുവാണ്ടയിൽ ഭീതിവിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആകെ ഒൻപത് പേർക്കാണ്

Read more

‘എവിടെയും അങ്ങനെയൊരു പിരിവ് നടത്തിയിട്ടില്ല’;…

കോഴിക്കോട്: ഓഫീസ് നിർമാണത്തിന് 25 കോടി പിരിച്ചെന്ന ഷമീർ പയ്യനങ്ങാടിയുടെ ആരോപണം തള്ളി ഐഎൻഎൽ. ഒരു പിരിവും നടത്തിയിട്ടില്ലെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

Read more

അഴിമതിക്കേസ്; ഖാലിദ സിയയെ കുറ്റവിമുക്തയാക്കി…

ധാക്ക: അഴിമതിക്കേസിൽ മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്‌സണുമായ ഖാലിദ സിയയെ കുറ്റവിമുക്തയാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഖാലിദ സമർപ്പിച്ച ഹരജിയിൽ ബം​ഗ്ലാദേശ് സുപ്രിംകോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ്

Read more

എൻ.എം വിജയന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച്…

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയിൽ നാളെയും

Read more

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന്…

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി

Read more

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക്…

  മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

Read more

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച…

  അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ

Read more

പുൽപ്പള്ളിയിലിറങ്ങിയ കടുവ വെള്ളക്കെട്ട് മേഖലയില്‍;…

വയനാട്: വയനാട് പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ലൊക്കേറ്റ് ചെയ്തു. വെള്ളക്കെട്ട് എന്ന സ്ഥലത്താണ് നാട്ടുകാർ കടുവയെ കണ്ടത്. മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു. പ്രദേശത്ത്

Read more