ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു തെറിച്ചുവീണു കണ്ടക്ടര്‍ക്കു…
മലപ്പുറം: കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടർക്കു ദാരുണാന്ത്യം. കൊളത്തൂർ സ്വദേശി മൻസൂർ(30) ആണ് മരിച്ചത്. ദേശീയപാത 66ലെ കോട്ടക്കൽ പറമ്പിലങ്ങാടിയിൽ
Read more