‘പ്രധാനമന്ത്രിയുടേത് പോസിറ്റിവ് സമീപനം; ജനകീയ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു.

Read more

‘ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച…

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമുഖത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിലെ ദുരന്തത്തിനിരയായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവന സന്നദ്ധതയെപ്പറ്റിയാണ് മന്ത്രി ഫേസ്ബുക്കിൽ

Read more

തീപിടിച്ചെന്ന് അഭ്യൂഹം; യു.പിയിൽ ഓടുന്ന…

ലഖ്നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ട്രാക്കിലേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം.

Read more

മാധബി പുരി ബുച്ച് രാജിവെക്കാത്തത്…

ന്യൂഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

Read more

നീരജിന്റെ അമ്മ എന്റെയും അമ്മ;…

ഇസ്‍ലാമാബാദ്: പാരിസ് ഒളിപിക്‌സ് ജാവലിൻ ത്രോയിൽ റെക്കോർഡോടെയാണ് പാകിസ്താൻ താരം അർഷദ് നദീം സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ പിന്നിലാക്കിയായിരുന്നു താരത്തിന്റെ നേട്ടം.

Read more

‘അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയിട്ടില്ല’:…

ന്യൂഡൽഹി: മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രം​ഗത്ത്.

Read more

കനത്ത മഴ; മലപ്പുറം കരുവാരക്കുണ്ടിൽ…

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ, വിവിധ തോടുകൾ എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.  

Read more

മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി…

മലപ്പുറം: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും

Read more

കർണാടകയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ്…

  ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകരാറിലായി 35,000 ക്യുസെക് വെള്ളം നദിയിലേക്ക് ഒഴുകി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡാമിന്റെ 19ാം ഗേറ്റിലൂടെയാണ് വെള്ളം ഒഴുകിപ്പോയത്.

Read more

ബംഗ്ലാദേശികളെന്ന് ആരോപിച്ച് യു.പിയിൽ മുസ്‌ലിം…

ഗാസിയാബാദ്: ഗാസിയാബാദ് റെയിൽവേ സ്റ്റേഷന് സമീപത്ത് കുടിൽ കെട്ടി താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ഹിന്ദു രക്ഷാദൾ പ്രവർത്തകരാണ്

Read more