പൂനെ പോര്‍ഷെ അപകടക്കേസ് കൂടുതല്‍…

പൂനെ: പൂനെയില്‍ 17കാരന്‍ മദ്യലഹരിയില്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക്. പ്രതിയുടെ രക്തസാമ്പിളില്‍ കൃത്രിമം കാട്ടിയെന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. അപകടത്തിന്

Read more

ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി…

കൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.sunstroke ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

Read more

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ…

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് പ്രജ്വൽ

Read more

‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദം: ഉറവിടം…

കൊച്ചി/കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകര മണ്ഡലത്തിൽ ഏറെ കോൡക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദത്തിൽ അന്വേഷണത്തിൽ പരാതിയുമായി യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ. യഥാർഥ പ്രതികളെ

Read more

എ.കെ.ജി സെന്റർ ആക്രമണം: യൂ​ത്ത്…

  തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ജി സെ​ന്റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പ്ര​തി​ക​ളാ​ക്കി ആ​ദ്യ കു​റ്റ​പ​ത്രം. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം അം​ഗീ​ക​രി​ച്ച കോ​ട​തി

Read more

ദുരിതപ്പെയ്ത്ത് തുടരുന്നു; സംസ്ഥാനത്തിന്‍റെ പല…

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളും വെള്ളത്തിൽ. എറണാകുളത്ത് ഇടപ്പള്ളി പത്തടിപ്പാലം, കളമശ്ശേരി മൂലേപ്പാടം, കാക്കനാട്, പറവൂർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളം

Read more

അരീക്കോട് താലൂക്ക് ആശുപത്രിയിൽ സർക്കാർ…

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട്

Read more

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട്…

  കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം,

Read more

SKSSF ക്യാമ്പും, SSLC, +2…

  ഓമാനൂർ: എസ്.കെ.എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം ശാഖാ തലങ്ങളിൽ നടക്കുന്ന മതം മധുരമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പള്ളിപ്പുറായ ശാഖാ എസ്. കെ.

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന്

Read more