അഞ്ചുവർഷത്തെ ടോൾ; കേരളത്തിൽനിന്ന്​ മാത്രം…

കൊ​ച്ചി: രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത ടോ​ൾ പ്ലാ​സ​ക​ളി​ലൂ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് കി​ട്ടി​യ​ത്​ 1,58,475.79 കോ​ടി രൂ​പ. ഇ​തി​ൽ​ത​ന്നെ 2022-23 കാ​ല​യ​ള​വി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ച​ത് -46,998.04 കോ​ടി.

Read more

തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ…

തൃശൂര്‍ കരുവന്നൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന്‍ അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന്‍ എമില്‍, നന്തിലത്ത് പറമ്പില്‍ ജയന്‍

Read more

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി…

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്‍കാന്‍ നടപ്പാക്കുന്ന ‘ഫെയിം’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ്

Read more

ഗവർണർ വെല്ലുവിളിച്ചു sfi ഏറ്റെടുത്തു.…

  കലിക്കറ്റ് സര്‍വകലാശാലയില്‍ പരക്കെ SFI പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാരികെടുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് കയറി. പ്രവര്‍ത്തകര്‍ക്ക്് നേരെ പോലീസ് ലാത്തി വീശി. പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രമണിഞ്ഞും ബലൂണും

Read more

വയനാട്ടെ നരഭോജി കടുവ കൂട്ടിലായി;…

  മാനന്തവാടി: വയനാട് വാകേരിയിൽ യുവകർഷകൻ പ്രജീഷിന്റെ ജീവനെടുത്ത കടുവ കൂട്ടിലായി. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്തുദിവസത്തെ

Read more

കോഴിക്കോട് നഗരത്തില്‍ ഗവര്‍ണറുടെ ‘റോഡ്…

  കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ

Read more

2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്,…

  നവകേരള സദസിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. ഡാവിഞ്ചി സുരേഷാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ

Read more

സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക്…

  സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ

Read more

യൂത്ത് കോൺഗ്രസ് നേതാവ് അരിതാ…

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈൽ ഫോൺ വഴി വീഡിയോ കോൾ വിളിക്കുകയും അശ്ലീല ദൃശ്യങ്ങൾ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി

Read more

‘നേരം വെളുക്കുംമുമ്പ് ബാനറുകൾ ക്യാംപസ്…

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച ബാനറുകൾ തിരിച്ചു കെട്ടി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ നേതൃത്വത്തിൽ രണ്ട് ബാനറുകൾ എസ്എഫ്‌ഐ ക്യാംപസിനുള്ളിൽ കെട്ടി. മിസ്റ്റർ

Read more