ബലിദാനി സത്യപ്രതിജ്ഞ: ഹരജി മാറ്റി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 20 കൗ​ൺ​സി​ല​ർ​മാ​ർ ബ​ലി​ദാ​നി​ക​ളു​ടെ​യും വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ

Read more

ടി.പി വധം: ജ്യോതി ബാബുവിന്റെ…

ന്യൂ​ഡ​ൽ​ഹി: ആ​ർ.​എം.​പി നേ​താ​വ് ടി.​പി. ച​​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​​ക്ക​പ്പെ​ട്ട ജ്യോ​തി ബാ​ബു​വി​ന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​നാ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ക്കാ​ൻ നി​​ർ​ദേ​ശി​ച്ച് സു​​പ്രീം​കോ​ട​തി. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്നും വൃ​ക്ക

Read more

ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ അൽകാരസ്-ജോക്കോവിച്ച്…

സിന്നറും സ്വരേവും പുറത്ത് മെൽബൺ: പുതുവർഷത്തിന്റെ ആദ്യ ടെന്നീസ് ഗ്രാൻഡ്‍സലാം ഫൈനലിൽ ഞായറാഴ്ച അൽകാരസ്-ജോകോവിച്ച് പോരാട്ടം. അഞ്ചര മണിക്കൂറിലധികം നീണ്ട ആദ്യ സെമി ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ

Read more

കാണികളുടെ ഹൃദയം കവർന്ന് അർമീനിയൻ…

അർമേനിയൻ നാടകമായ ഡംപ്ലിങ് തൃശൂർ: ഇന്ത്യൻ തിയറ്റര്‍ സങ്കല്‍പങ്ങളില്‍ നിന്ന് പശ്ചിമേഷ്യന്‍ രംഗവേദിയുടെ വിസ്മയലോകങ്ങളിലേക്ക് പടുത്തുയര്‍ത്തിയ അര്‍മേനിയന്‍ ഗോവണിയായിരുന്നു കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാടകോത്സവത്തിൽ അരങ്ങേറിയ ഡംബ്ലിങ്.

Read more

ഇഡി റെയ്ഡിനിടെ സി ജെ…

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റോയ് സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് ശേഷമാണ് അദ്ദേഹം

Read more

സി.ജെ. റോയ്​: പാതിയിൽ നിലച്ചത്​…

ദുബൈയിൽ ആരംഭിച്ച കോൺഫിഡന്‍റ്​ ഗ്രൂപ്പിന്‍റെ പുതിയ പദ്ധതി ഉദ്​ഘാടനം ചെയ്യുന്ന ചടങ്ങിൽ മകൻ രോഹിത്തിനൊപ്പം സി.ജെ. റോയ്​ ദുബൈ: പ്രമുഖ ഇന്ത്യൻ റിയൽ എസ്​റ്റേറ്റ്​ ഡവലപ്പറായ കോൺഫിഡന്‍റ്

Read more

മതവികാരം ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ്…

പത്തനാപുരം :മതപരമായ വികാരങ്ങൾ ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി. പത്തനാപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം. ദിശാബോധമുള്ള ബജറ്റാണ്

Read more

പൊലീസ് സ്റ്റേഷനില്‍വച്ച് പരാതിക്കാരിയുടെ കഴുത്തിൽ…

തിരുവനന്തപുരം: കടക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്താൻ ശ്രമിച്ച് യുവാവ്. സംഭവത്തില്‍ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യുവതിയുടെ പരാതി അനുസരിച്ച്

Read more

ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം; ഇന്ന്…

  ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി.

Read more

മറ്റത്തൂരിൽ വീണ്ടും ബി.ജെ.പി പിന്തുണയോടെ…

തൃശൂർ: തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് ​വൈസ് പ്രസിഡന്റ് സ്ഥാനാർഥിക്ക് ബി.ജെ.പി പിന്തുണ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് മെമ്പർ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗം മിനി

Read more