തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ…

പ്രതീകാത്മക ചിത്രം കൊ​ച്ചി: ത​പാ​ൽ വോ​ട്ട്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​റ്റ്യാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ ഹ​ര​ജി​യു​മാ​യി ഹൈ​കോ​ട​തി​യി​ൽ. കൃ​ത്യ​സ​മ​യ​ത്ത് ഫോം 12 ​സ​മ​ർ​പ്പി​ച്ചി​ട്ടും വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ

Read more

ശബരിമല യുവതി പ്രവേശനം: വിശ്വാസികൾ…

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ആദ്യത്തെ ഹരജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹരജി കോടതി എന്തിന് കേൾക്കണം.

Read more

ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത്…

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16

Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന്…

എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്‍റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള

Read more

ബലിദാനി സത്യപ്രതിജ്ഞ: ഹരജി മാറ്റി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 20 കൗ​ൺ​സി​ല​ർ​മാ​ർ ബ​ലി​ദാ​നി​ക​ളു​ടെ​യും വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ

Read more