നിയമസഭയിൽ തുറന്ന പോര്, ലോക്സഭയിൽ…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾ നേർക്കുനേർ ഏറ്റുമുട്ടിയത് സഖ്യമര്യാദകൾ സംബന്ധിച്ച ആശയക്കുഴപ്പത്തിനും കല്ലുകടികൾക്കും ഇടവരുത്തിയെങ്കിലും, ലോക്സഭയിൽ ഭരണഘടന ഭേദഗതി ബിൽ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് സമാന്തരമായ

Read more

റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത…

മുല്ലാൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ്

Read more

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം…

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ, ഇബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ  കോ​ഴി​ക്കോ​ട്: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ​യും സ​യ്യി​ദ് ഇ​ബ്രാ​ഹിം

Read more

നിർണ്ണായക മത്സരത്തിൽ കാലിടറി ഗണ്ണേഴ്സ്;…

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിനായുള്ള നിർണ്ണായക മത്സരത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്തിയ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ

Read more

സ്വർണക്കൊള്ള: ഇ.ഡി അന്വേഷണവും നിലക്കുന്നു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ന്​ പി​ന്നാ​ലെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ​ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ.​ഡി) അ​ന്വേ​ഷ​ണ​വും നി​ല​ക്കു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷി​ച്ച ഇ.​ഡി അ​ഡീ​ഷ​ന​ൽ

Read more

ലോറിയും ബസുമടക്കം എട്ടു വാഹനങ്ങളുടെ…

കുറ്റിപ്പുറം: ദേശീയപാത കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടിച്ച് അപകടം. നിയന്ത്രണംവിട്ട ചരക്ക് ലോറിയുൾപ്പടെ ഒട്ടേറെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം

Read more

എവർട്ടന്റെ ഹൃദയം തകർത്ത് വാൻ…

ലിവർപൂൾ : ചരിത്രപ്രസിദ്ധമായ മെഴ്സിഡൈസ് ഡെർബിയിൽ എവർട്ടനെ നാടകീയമായി കീഴടക്കി ലിവർപൂൾ. ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റിൽ (100′) ക്യാപ്റ്റൻ

Read more

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: രണ്ടുപേർ…

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയും

Read more

കൊടുംചൂടിൽ പാമ്പുകൾ വീട്ടിലെത്താം: ഈ…

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിധ്യം വർധിക്കുമെന്നും മുൻകരുതലെടുക്കണമെന്നും പ്രശസ്ത പാമ്പുപിടിത്തക്കാരി ജി.എസ്. റോഷ്നി. തൃശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ, പാമ്പ് കടിയേറ്റ്

Read more

സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ;…

കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണർമാർ നൽകിയ സ്വപ്നതുല്യമായ തുടക്കം മുതലാക്കാനാവാതെ രാജസ്ഥാൻ റോയൽസ് തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ

Read more