വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ്…

കണ്ണൂർ: സി.പി.എം വിമതൻ വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. ഇന്ന് രാവിലെയാണ് വീടിന് മുന്നിലായി റീത്ത് പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്

Read more

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ…

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ

Read more

അതിവേഗം കണക്റ്റടായി കെ ഫോൺ

മലപ്പുറം: സംസ്ഥാനത്ത് കെ ഫോൺ കണക്ഷനിലുടെ ഇന്റർനെറ്റ് സേവനം ലഭിച്ച പട്ടികയിൽ മലപ്പുറം ഒന്നാമത്. ഇതുവരെ 28,257 കണക്ഷനുകളാണ് മലപ്പുറത്ത് കെ ഫോൺ വഴി ലഭ്യമായത്. റീട്ടെയിൽ

Read more

‘ദി കേരള സ്​റ്റോറി’ രണ്ടാംഭാഗം…

തി​രു​വ​ന​ന്ത​പു​രം: ‘ദി ​കേ​ര​ള സ്റ്റോ​റി’ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​ക്കാ​നും മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച

Read more

മുഖ്യമന്ത്രിയുടെ ശബ്ദരേഖ പറയുന്നു, ​ലക്ഷ്യം…

പിണറായി വിജയൻ തി​രു​വ​ന​ന്ത​പു​രം: ന​വ​​കേ​ര​ള സ​ർ​വേ​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ർ​ക്കാ​റും സി.​പി.​എ​മ്മും വാ​ദി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ഭ​ര​ണ​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്​​ത​മാ​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ പു​റ​ത്ത്. സ​ർ​വേ​യു​ടെ ജി​ല്ലാ​ത​ല നി​ർ​വ​ഹ​ണ സ​മി​തി

Read more

പൊരുതിത്തോറ്റ് ഡച്ച് പട; ഇന്ത്യക്ക്…

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം

Read more

യുവതിയുടെ ആത്മഹത്യ; യൂത്ത്​ കോൺ​ഗ്രസ്​…

പ​ത്ത​നം​തി​ട്ട: ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ട​മ്പ​നാ​ട് പ​റ​മ​ല​യി​ൽ യു​വ​തി​യെ വീ​ടി​ന്റെ ടെ​റ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ നേ​താ​വി​നെ പൊ​ലീ​സ്

Read more

ബാറുകളുടെ സമയമാറ്റം: മദ്യ മാഫിയയുടെ…

തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കേരളത്തിൽ മദ്യ വില്പന വർദ്ധിപ്പിക്കാനുള്ള ബാർ മുതലാളിമാരുടെ താല്പര്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൗകര്യമൊരുക്കുകയാണെന്ന് വെൽഫെയർ പാർട്ടി

Read more

ശിവം ദുബെക്ക് ഫിഫ്റ്റി, നിരാശപ്പെടുത്തി…

അഹ്മദാബ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 194 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറിയുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെ

Read more

ശബരിമലയിലെ നെയ്യ് വിൽപന: ഒന്നര…

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ഒന്നര മാസത്തിനിടെ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈകോടതിയിൽ. 2025 നവംബർ 16 മുതൽ ഡിസംബർ

Read more