പള്ളിപ്പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം,…

എറണാകുളം: മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കടാതി

Read more

ബംഗ്ലാദേശ് താരത്തെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയത്…

ന്യൂഡൽഹി: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ താരത്തെ ഒഴിവാക്കാൻ നിർദേശവുമായി ബി.സി.സി.ഐ. ഐ.പി.എൽ താര ലേലത്തിലൂടെ 9.20കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത

Read more

വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ…

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ നിലപാടും പദപ്രയോഗവും സമീപനവും ഉപയോഗിക്കുന്നത്

Read more

പാല സീറ്റ് മറ്റാർക്കെങ്കിലും നൽകണമെന്ന്…

കോട്ടയം: പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി. കാപ്പൻ. പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം

Read more

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ…

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് (കെ.പി. ഉസ്താദ്) അന്തരിച്ചു. വർക്കല ജാമിഅ മന്നാനിയ പ്രിൻസിപ്പലായിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും തല

Read more

ആ​ഷ​സ് പ​ര​മ്പ​ര: അ​ഞ്ചാം ടെ​സ്റ്റ്…

സി​ഡ്നി: വി​ഖ്യാ​ത​മാ​യ ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ൽ ആ​രം​ഭി​ക്കും. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ പ​ര​മ്പ​ര ഇ​തി​ന​കം ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ട് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി

Read more

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ…

ന്ന് പുക ഉയർന്നത്. പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ കത്തുകയും തുടർന്ന് തീ മറ്റു ബൈക്കുകളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. ഏകദേശം 200ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

Read more

എ​സ്.​ഐ.​ആ​ർ: മാപ്പ്​ ചെയ്യാനാകാത്തവർ കൂടുതൽ…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റി​ൽ മാ​പ്പി​ങ്​ ചെ​യ്യാ​നാ​കാ​ത്ത​ത്​ മൂ​ലം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട 19.32 ല​ക്ഷം പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ. 3.92 ല​ക്ഷം പേ​ർ​ക്കാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നോ​ട്ടീ​സ്​ ല​ഭി​ക്കു​ക.

Read more

ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന്…

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ടു​മ്പോ​ൾ സ്വ​ന്തം ഭാ​വി നോ​ക്കി കൂ​ടു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്. സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ നോ​ഹ സ​ദോ​യി​യാ​ണ് ക​ളം​വി​ടു​ന്ന​ത്. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ

Read more

എസ്.ഐ.ആർ: പ്രവാസികളും പ്രായമുള്ളവരും ഹിയറിങ്ങിന്​…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ പ്രാ​യ​മു​ള്ള​യാ​ളു​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​രെ ഹി​യ​റി​ങ്ങി​ന്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധി​ക്കാ​തെ അ​വ​ർ നി​യോ​ഗി​ക്കു​ന്ന പ​ക​ര​ക്കാ​രെ ഹി​യ​റി​ങി​ന്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഇ.​ആ​ർ.​ഒ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫീ​സ​ർ

Read more