പ്രതിപക്ഷ എംപിമാർ ഒരുമിച്ച്, കൂടുതൽ…

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ നിർണായക നീക്കം. രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ യോഗം ചേരുന്നു. ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് യോഗം

Read more

ലോകകപ്പ് സമ്മാനതുകയുടെ 30% അമേരിക്കക്ക്…

വാഷിങ്ടൺ: ലോകകപ്പ് ഫുട്ബാളിൽ ചാമ്പ്യന്മാരായി സ്പെയിൻ ടീം മാഡ്രിഡിൽ തിരിച്ചെത്തിയെങ്കിലും, വിജയികൾക്ക് ഫിഫ പ്രഖ്യാപിച്ച കൂറ്റൻ സമ്മാനത്തുകയിൽ വലിയൊരു പങ്ക് വൻതോതിലുള്ള നികുതിയായി നഷ്ടപ്പെട്ടേക്കാം. ചാമ്പ്യന്മാർക്കുള്ള 50

Read more

‘സമരം തകർക്കാൻ BJP ഗുണ്ടകളെ…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയയ്ക്കുന്നെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ

Read more

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഇ​ന്ന് തു​ട​ക്കം;…

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഇ​ന്ന് സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ തു​ട​ക്കം. ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ മ​ത്സ​ര​ങ്ങ​ൾ നീ​ളും. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ത്സ​ര​യി​ന​ങ്ങ​ളു​മാ​യാ​ണ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. സം​ഘാ​ട​ന​വും ചെ​ല​വ്

Read more

കളിനിർത്തി ഒച്ചോവ; വി​ര​മി​ക്കു​ന്ന​ത് ആ​റ്…

മെ​ക്സി​കോ സി​റ്റി: ക​രി​മ്പു​ലി​യു​ടെ ജാ​ഗ്ര​ത​യോ​ടെ വ​ല​കാ​ത്ത മെ​ക്സി​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ ഗി​ല്ലെ​ർ​മോ ഒ​ച്ചോ​വ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന് ക്ല​ബു​ക​ൾ​ക്കും ഇ​നി ക​ളി​ക്കി​ല്ലെ​ന്ന് 41കാ​ര​നാ​യ ഒ​ച്ചോ​വ പ​റ​ഞ്ഞു. 2026 ലോ​ക​ക​പ്പ്

Read more

അമേരിക്കൻ മണ്ണിൽ റെക്കോർഡുകൾ തകർത്ത്…

ന്യൂജേഴ്‌സി: ആവേശകരമായ ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ തോൽപ്പിച്ച് സ്പെയിൻ വിശ്വകിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ, അമേരിക്കയിൽ പുതിയ ചരിത്രം കുറിച്ച് വ്യൂവർഷിപ്പ് റെക്കോർഡുകൾ. ഞായറാഴ്ച നടന്ന

Read more

കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ;…

ഡേവിഡ് വാർണർ സിഡ്നി: മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ കുറ്റം സമ്മതിച്ച് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ താരത്തിന്‍റെ അഭിഭാഷകൻ ബോബി

Read more

സ്വർണവില മുകളിലോട്ടുതന്നെ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില മുകളിലോട്ടുതന്നെ. ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 70

Read more

മകൻ കിക്കെടുക്കും, അച്ഛൻ ഗോളിയാവും…;…

മഡ്രിഡ്: ലോകചാമ്പ്യന്മാരായ സ്പെയിനിന്റെ മധ്യനിരയിലെ യുവതാരമാണ് പെഡ്രി. ഫൈനൽ ഉൾപ്പെടെ മത്സരങ്ങളിൽ ഫാബിയാൻ റൂയിസിന് പകരക്കാരനായി കളത്തിലെത്തി സ്പാനിഷ് വിജയത്തിൽ നിർണായകമാവുന്ന താരം. സ്പെയിനിന്റെ സുവർണ തലമുറയിൽ

Read more

സൂപ്പർതാരം വിനീഷ്യസ് സൗന്ദര്യ ശസ്ത്രക്രിയക്ക്…

മഡ്രിഡ്: ഫിഫ ലോകകപ്പ് കാമ്പയിൻ ബ്രസീലിനും സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയറിനും സന്തോഷം നൽകുന്ന ഒന്നായിരുന്നില്ല. പ്രശസ്ത പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ലോകകപ്പ് കളിക്കാനെത്തിയ കാനറികൾക്ക്

Read more