ആഗോള അയ്യപ്പ സംഗമം; പ്രാഥമികാന്വേഷണം…

ആഗോള  അയ്യപ്പസംഗമം തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കോ​ടി​ക​ൾ ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ജി​ല​ൻ​സ് പൂ​ജ​പ്പു​ര യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വി​താം​കൂ​ർ

Read more

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ…

ല​ണ്ട​ൻ: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ളി​ന് ഇ​തെ​ന്തു​പ​റ്റി? തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പ് കാ​ണാ​തെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ദേ​ശീ​യ ടീ​മെ​ങ്കി​ൽ മു​ൻ​നി​ര ക്ല​ബു​ക​ളും സീ​നി​യ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ കാ​ലി​ട​റു​ന്ന​ത് തു​ട​രു​ന്നു. ചാ​മ്പ്യ​ൻ​സ്

Read more

ഐ.ഐ.ടി വിദ്യാർഥിനിക്ക് നേരെ ആക്രമണം:…

പാലക്കാട്: കഞ്ചിക്കോട് ഐ.ഐ.ടിയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാർഥിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. കസബ പൊലീസ് ഇൻസ്പെക്ടർ എം.

Read more

'മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ…

എറണാകുളം: കേരളത്തെ മോശമായി ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ എതിർപ്പറിയിച്ച് നിർമാതാവ്. സിനിമ ഹൈകോടതി കാണുന്നതിലാണ് നിർമാതാവ്

Read more

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ…

തിരുവനന്തപുരം: കെ.എസ്‌.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ്

Read more

വീണാ ജോർജിന് പരിക്കേറ്റ സംഭവം;…

ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴയിലെ പുതുയുഗ യാത്രാവേദികളിൽ കൂടുതൽ

Read more

പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; റിങ്കു…

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. നാളെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കളികാനിരിക്കെയാണ്

Read more

അവരെ കൂടി വേദിയിൽ എത്തിക്കാമായിരുന്നു;…

കണ്ണൂർ: കല്യാട് രാജ്യാന്തര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവർ വേദിയിലിരുത്താതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിലോ, പരിപാടിയുടെ നോട്ടിസിലോ ആയുർവേദ

Read more

കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ…

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര

Read more

‘ദ കേരള സ്റ്റോറി 2’…

കൊച്ചി: ‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് വിയോജിപ്പ് അറിച്ച് നിർമാതാവ്

Read more