കീരൻതൊടിക കുടുംബ സംഗമം ഡിസംബർ 24 ന് ; സംഘാടക സമിതി രൂപീകരിച്ചു.
കീരൻതൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമം 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. (Kiranthodika family reunion on 24th December) കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി…
