അരിക്കോട് പഞ്ചായത്ത് മാലിന്യം കൊണ്ട് ചീഞ്ഞ് നാറുന്നു
അരിക്കോട് പഞ്ചായത്ത് മാലിന്യം കൊണ്ട് ചീഞ്ഞ് നാറുന്നു എന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് K സാദിൽ പറഞ്ഞു. UDF ഭരണസമിതിയുടെ ഒത്താശയോട് കൂടിയാണ് അരിക്കോട് ടൗണിൽ മാലിന്യങ്ങൾ കൊണ്ട് തട്ടുന്നതന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടാതെ സംഭവത്തിൽ പ്രതിഷേധിക്കാനും അരിക്കോടിനെ…
