ആ​ര്യ​ഭ​ട്ട ഗ​ണി​ത് ചാ​ല​ഞ്ച് പീ​സ്…

കോ​ട്ട​ക്ക​ൽ: സി.​ബി.​എ​സ്.​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ത​ല ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​മാ​യ ആ​ര്യ​ഭ​ട്ട ഗ​ണി​ത് ചാ​ല​ഞ്ചി​ൽ കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ട്ടം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21 വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്‌​കൂ​ളി​ലെ

Read more

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ഐ​ക്ക​ര​പ്പ​ടി​യി​ല്‍നി​ന്ന് യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സും ഡാ​ന്‍സാ​ഫ് സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി. തേ​ഞ്ഞി​പ്പ​ലം ചേ​ല​മ്പ്ര സ്വ​ദേ​ശി മേ​ല​ത്തൊ​ടി കെ. ​ആ​ദി​ല്‍ ഷാ​ന്‍ (20) ആ​ണ്

Read more

ഫർഹ സ്കൂളിലെത്തി, ‘ഞെട്ടിക്കൽ’ പടവലങ്ങയുമായി

ആലിപ്പറമ്പ്: ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സഹപാഠികൾക്കുകൂടി പ്രയോജനപ്പെടുത്താൻ തന്നേക്കാളും വലിയ പടവലങ്ങയുമായി ഫർഹ പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിലെത്തി. വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം ചേർത്ത് വിളയിച്ചെടുത്ത സർപ്പ

Read more

ചാലിയാർ പുഴയോരം കൈയേറി നിർമിച്ച…

എടവണ്ണപ്പാറ: മുണ്ടുമുഴിയിൽ ചാലിയാർ പുഴ കൈയേറി നടത്തിയ അനധികൃത നിർമാണങ്ങൾ അധികൃതർ പൊളിച്ചുനീക്കി. തിങ്കളാഴ്ച രാവിലെ കൊണ്ടോട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.

Read more

ആവേശം വിതറി കരുളായിയിൽ കാളപൂട്ട്…

കരുളായി: കാർഷിക സംസ്കാരത്തിന്റെ കരുത്തും ആവേശവും വിതറി കരുളായി കാളപ്പൂട്ടു മത്സരം. പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈത്താങ്ങാവാനാണ് ഇത്തവണ മണ്ടംമൊഴിയിൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്. മണ്ടംമൊഴി കൊളങ്ങര

Read more

ഹരിതകർമസേന വാഹനത്തിന്‍റെ സാരഥിയായി ഉഷ;…

ഹരിതകർമസേനയുടെ വാഹനത്തിനു സമീപം ഉഷ കോട്ടക്കൽ: ഓഫ് റോഡായാലും ഓൺ റോഡായാലും എടരിക്കോട് പുതുപ്പറമ്പിലെ ഉഷ വിജയന് ഡ്രൈവിങ് ഈസിയാണ്. എടരിക്കോട് പഞ്ചായത്തുനിന്നും ഡ്രൈവിങ് പഠിക്കാൻ അവസരം

Read more

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നു​നേ​രെ യു​വ​മോ​ർ​ച്ച​…

താ​നൂ​ർ സ്കൂ​ൾ​പ​ടി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന് ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്നു താ​നൂ​ർ: യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നു​നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യി​ലെ​ത്തി

Read more

കാ​ലാ​വ​സ്ഥ നി​ർ​ണ​യം മു​ത​ൽ ബ​ഹി​രാ​കാ​ശ…

കോ​ട്ട​ക്ക​ൽ: കാ​ലാ​വ​സ്ഥ നി​ർ​ണ​യം മു​ത​ൽ ബ​ഹി​രാ​കാ​ശ വി​നി​മ​യം വ​രെ കു​ട്ടി​ക​ൾ തൊ​ട്ട​റി​ഞ്ഞ ലി​റ്റി​ൽ കൈ​റ്റ്സ് ദ്വി​ദി​ന ജി​ല്ല ക്യാ​മ്പി​ന് കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ

Read more

മ​ത്തി​ക്ക് പൊ​ന്നും​വി​ല; തീ​ര​ത്ത് ആ​ഹ്ലാ​ദ​ത്തി​ര

താ​നൂ​ർ ഹാ​ർ​ബ​റി​ൽ മ​ത്തി​യു​മാ​യി അ​ണ​ഞ്ഞ വ​ള്ളം പ​ര​പ്പ​ന​ങ്ങാ​ടി: മാ​സ​ങ്ങ​ളു​ടെ വ​റു​തി​ക്കും ക​ട​ൽ​മാ​ക്രി ഭീ​ഷ​ണി​ക്കും ശേ​ഷം ല​ഭി​ച്ച മ​ത്തി​ക്ക് പൊ​ന്നും​വി​ല. വ​ലി​യ ഇ​നം മ​ത്തി​ക്ക് ഒ​രു പ്ലാ​സ്റ്റി​ക് കൊ​ട്ട​ക്ക്

Read more

അമരമ്പലത്ത് അജ്ഞാത ജീവി ആക്രമണം…

പൂക്കോട്ടുംപാടം: അമരമ്പലം മേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ശനിയാഴ്ച രാവിലെ പരിയങ്ങാട് പൂളപറമ്പിലെ കെ.പി.എം എസ്റ്റേറ്റിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ മുള്ളൻ പന്നിയെ

Read more