കാ​ലി​ക്ക​റ്റി​ല്‍ ഭ​ര​ണ​കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ച് എസ്.എഫ്.ഐ സമരം. ഭരണകാര്യാലയത്തിനകത്ത് കടക്കാന്‍

Read more

ആവശ്യത്തിന് ജീവനക്കാരില്ല; തിരൂരങ്ങാടി പൊലീസ്…

തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് മൂലം സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും താളംതെറ്റുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഇല്ലാത്തതാണ്

Read more

ഇൻസ്റ്റഗ്രാം വഴി അശ്ലീല വിഡിയോകൾ…

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തെന്ന രഹസ്യ വിവരത്തിന്റെ

Read more

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ്…

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി

Read more

16കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52…

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ 26 കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി 52 വര്‍ഷവും മൂന്ന് മാസവും കഠിന തടവും 60,000 രൂപ പിഴയും

Read more

ഓപ്പറേഷൻ തൂഫാൻ: നിലമ്പൂരിൽ എട്ടുപേർ…

നിലമ്പൂർ: പൊലീസിന്‍റെ ഓപറേഷൻ തൂഫന്‍റെ ഭാഗമായി നിലമ്പൂരിൽ എട്ടുപേർ പിടിയിൽ. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഏഴുപേരെ നിലമ്പൂർ പൊലീസ് പിടികൂടിയത്. മറ്റൊരു യുവാവിൽനിന്ന് 0.1714 ഗ്രാം രാസലഹരിയും പിടികൂടി.

Read more

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം;…

കാട്ടാനക്കൂട്ടം നശിപ്പിച്ച അബ്ദുൽ ജലീലിന്‍റെ വാഴത്തോട്ടം നിലമ്പൂർ: വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങൾ ഭാഗികമായി തകർത്തു. പ്രദേശങ്ങളിൽ വ‍്യാപകമായി

Read more

ഓപറേഷൻ തൂഫാൻ; പൊന്നാനിയിൽ കഞ്ചാവ്…

പൊന്നാനി: ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ ഫാരിസിനെയാണ് (21) പിടികൂടിയത്. വിദ്യാർഥികൾ

Read more

ഇന്ന് ലോക പരിസ്ഥിതി ദിനം;…

കോട്ടക്കൽ: ആയുർവേദത്തിൽ പ്രതിപാദിച്ച നിരവധി ഔഷധസസ്യങ്ങളുടെ ഗവേഷണങ്ങൾ നടത്തി ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് മലയാളി ആയുർവേദ ശാസ്ത്രജ്ഞൻ. കോട്ടക്കൽ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ ഫൈറ്റോ കെമിസ്ട്രി

Read more

ചോക്കാട് സ്കൂളിൽ ആദിത്യന് കൂട്ടായി…

ആ​ദി​ത്യ​ൻ ഒ​ന്നാം ക്ലാ​സി​ൽ കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ ആ​ദി​ത്യ​ന് കൂ​ട്ടാ​യി ഒ​രാ​ൾ കൂ​ടി ചേ​ർ​ന്നെ​ങ്കി​ലും ആ ​കു​ട്ടി വ​യ​നാ​ട്ടി​ലേ​ക്ക്

Read more