സ്വർണവില കുറഞ്ഞു

കൊച്ചി: ഇന്നലെ രണ്ടുതവണ കുറയുകയും രണ്ടുതവണ കൂടുകയും ചെയ്ത സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910

Read more

കെ.എസ്.ആർ.ടി.സി ബ്രേക്ക് ഡൗൺ തുടർക്കഥ;…

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുന്ന തിരുവാഴാംകുന്ന് കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് റദ്ദാക്കുന്നതായി പരാതി. ബസുകൾ തകരാറിലാകുന്നതാണ് ട്രിപ്പ് റദ്ദാക്കാൻ കാരണം. തിങ്കളാഴ്ച പുലർച്ചെ സർവിസിനിടെ ബ്രേക്ക് ഡൗൺ ആയതോടെ

Read more

ആനകളെ തുരത്തുന്നതിനിടെ പടക്കംപൊട്ടി വനപാലകന്…

ഹ​രി​കൃ​ഷ്ണ​ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കു​ന്നു നിലമ്പൂർ: കൃഷിയിടത്തിൽനിന്ന് ആനകളെ തുരത്തുന്നതിനിടെ കൈയിലെ പടക്കം പൊട്ടി വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് വള്ളുവശ്ശേരി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ

Read more

കരിമ്പുഴയുടെ ജൈവവൈവിധ്യം തേടി സർവേ;…

കരുളായി: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴയുടെ ജൈവ വൈവിധ്യ സമ്പന്നത വിളിച്ചോതി 2026ലെ സർവേ റിപ്പോർട്ട് പുറത്തുവന്നു. ജനുവരി 22 മുതൽ 25 വരെ നടത്തിയ

Read more

അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റ്…

പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ക്കാ​ൻ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ പ​ഴ​യ ക​ണ്ടെ​യ്ന​ർ മാ​റ്റു​ന്നു നിലമ്പൂർ: കേരള-തമിഴ്നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റേണ്ടെന്ന്

Read more

18കാരി മകളെ പിതാവ് വെട്ടിയത്…

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിനിടെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈല (18) ആണ് പിതാവ് ഉമ്മറിന്‍റെ

Read more

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും…

കൊച്ചി: കോടതി വിലക്ക് നിലനിൽക്കെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ വീണ്ടും ഉത്തരവുകളിറക്കിയതിൽ വിശദീകരണം തേടി ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് സി.പി.

Read more

ജീവനെടുക്കല്ലേ, എന്‍റെ പൊന്നേ…!

തിരുവനന്തപുരം: പവന് ലക്ഷം കടന്ന് കുതിച്ചതോടെ സംസ്ഥാനത്ത് സ്വർണമോഷണത്തിലും വൻ വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും പൊലീസിന്‍റെയും കണക്കുകൾ ഇത് ശരിവെക്കുകയാണ്. ആക്രമിച്ച് സ്വർണം കവരുന്ന സംഭവങ്ങൾ

Read more

മഞ്ചേശ്വരത്ത് മകൾ വെട്ടേറ്റ് മരിച്ചു;…

കൊല്ലപ്പെട്ട ജുമൈലയും അറസ്റ്റിലായ പിതാവ് ഉമ്മർ കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവിന്റെ വെട്ടേറ്റ് മകൾക്ക് ദാരുണാന്ത്യം. തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈലയാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ്

Read more

ഉ​ത്ത​രം​മു​ട്ടി ബി.​ജെ.​പി; ‘വി​ക​സി​ത കേ​ര​ളം’​…

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ പാ​ത, വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്​ തു​ട​ങ്ങി​യ​വ​യൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണ് നേ​താ​ക്ക​ളെ

Read more