സ്വന്തമായി ട്രക്കുണ്ടോ? കി.മീറ്ററിന് 50…

കണ്ണൂർ: കെ.എസ്.ആര്‍.ടി.സിക്കു കീഴില്‍ സ്വകാര്യ ബസുകള്‍ക്കു പുറമെ ട്രക്കുകളും പാട്ടത്തിനെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി സി.പി. ജോൺ. കണ്ണൂർ ഡിപ്പോ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊറിയര്‍,

Read more

പൊതുഗതാഗതത്തിൽ വമ്പൻ മാറ്റം; കെഎസ്ആർടിസിയുടെ…

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വൻ പരിഷ്കാരങ്ങൾക്കൊരുങ്ങി ഗതാഗത വകുപ്പും കെഎസ്ആർടിസിയും. ഇതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വെറ്റ് ലീസിന് (Wet Lease) ഏറ്റെടുത്ത് കെഎസ്ആർടിസി സർവീസ്

Read more

പെൻഷൻ പരിഷ്കരണമില്ല: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈകോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന്

Read more

ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യമൊരുക്കി…

ശബരിമല: ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി കേരള പൊലീസ്. കെ.എസ്.ആർ.ടി.സി ബസുകൾ കുറവായതിനാൽ എസ്.പി ഇടപെട്ട് പൊലീസ് ബസിലാണ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കിയത്. പമ്പ-ചാലക്കയം

Read more

കെ.എം ഷാജി സ്വകാര്യ വാഹനത്തിൽ…

ഇടുക്കി: ആഡംഭര കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്ത മന്ത്രി കെ.എം. ഷാജിയെ പിന്തുണച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രി കെ.എം. ഷാജി

Read more

15 വർഷം കഴിഞ്ഞ ബസുകൾ…

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസുകളുടെ രജിസ്ട്രേഷൻ കാലാവധി 15ൽ നിന്ന് 20 വർഷമാക്കിയെങ്കിലും വാഹനങ്ങളുടെ പുക പരിശോധന നടത്താനുള്ള സംവിധാനം അപര്യാപ്തമാണ്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പരിവാഹൻ

Read more

പൊന്നാനിയിൽ ഇനി പ്രിയദർശിനി സവാരി;…

പൊ​ന്നാ​നി: ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പു​തു​താ​യി ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും നി​യ​മി​ച്ചു. നാ​ല് ഡ്രൈ​വ​ർ​മാ​ർ, നാ​ല് ക​ണ്ട​ക്ട​ർ​മാ​ർ,

Read more

ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​കാ​ൻ പൊ​ന്നാ​നി

പൊ​ന്നാ​നി: പി.​എം ഇ-​സേ​വ ശ്രേ​ണി​യി​ൽ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഈ ​മാ​സം

Read more

ഡ്രൈവർമാർ എത്തിയില്ല; പത്തനാപുരത്ത് കെ.എസ്.ആർ.ടി.സി…

പത്തനാപുരം: കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ഡ്രൈവർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് പത്തനാപുരം ഡിപ്പോയിൽ നിന്നുള്ള ഇരുപതോളം സർവീസുകൾ മുടങ്ങി. അവിട്ടം, ചതയം ദിനങ്ങളിലാണ് സർവീസുകൾ മുടങ്ങിയത്. അവിട്ടം

Read more

തി​രു​വിഴാം​കു​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് വീ​ണ്ടും…

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ജി​ല്ല​യി​ലെ ഏ​റെ ജ​ന​കീ​യ​മാ​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളാ​യ തി​രു​വി​ഴാം​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ദു​രി​ത​യാ​ത്ര​യാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന മൂ​ന്നു സ​ർ​വി​സു​ക​ൾ​ക്കും പ​ല​പ്പോ​ഴും ത​ക​രാ​റു​ക​ളു​ള്ള

Read more