സ്വർണ കമ്മലിനും മൂക്കുത്തിക്കും മോതിരത്തിനും…

കൊച്ചി: രണ്ട് ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്ക് എച്ച്.യു.ഐ.ഡി (ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ) നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു.

Read more

പ്രദീപ് വേണ്ട, പ്രതികരണവും വേണ്ട;…

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസ് എം.എൽ.എക്കും ജില്ല പഞ്ചായത്ത് അംഗം സുജിത്തിനും കെ.പി.സി.സിയുടെ താക്കീത്. പരസ്യപ്രതികരണം വേണ്ടെന്നും പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യയോട് നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക

Read more

കോതയാറിലെ മുതല ശല്യത്തിന് പരിഹാരം;…

കോ​ത​യാ​റി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ മു​ത​ല കുലശേഖരം: കടയാലുമൂട്ടിന് സമീപം കോതയാറിൽ എട്ടുമാസത്തോളം പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയ മുതലയെ പിടികൂടി. ആറ്റിനു കുറുകെ രണ്ട് കിലോമീറ്റർ ദൂരത്തിൽ

Read more

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു

നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ നി​ല​ക്ക​ൽ: ശ​ബ​രി​മ​ല പാ​ത​യി​ൽ നി​ല​ക്ക​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച

Read more

വാട്ടർ മെട്രോയുടെ ഏറ്റവും വലിയ…

കൊച്ചി: വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമിക്കുന്ന പുതിയ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹൈകോടതി ടെർമിനൽ കഴിഞ്ഞാൽ

Read more

പാലപ്പിള്ളിയിൽ നാലാം ദിവസവും പുലിയിറങ്ങി;…

ആമ്പല്ലൂർ: പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊന്നു. പാലപ്പിള്ളി ഹാരിസൺ കമ്പനി ഫാക്ടറിക്ക് സമീപമാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പശുവിന്റെ

Read more

ഇടിവിന് ശേഷം സ്വർണ വിപണിയിൽ…

കൊച്ചി: കഴിഞ്ഞ ദിവസത്തെ ഇടിവിന്ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഉണർവ്. ഗ്രാമിന് 15രൂപ വർധിച്ച് 14,185 ആയി. പവന് 1,13,48 രൂപയാണ് ഇന്നത്തെ രാവിലെയുള്ള വിപണി

Read more

മഴയില്ലാമഴക്കാലം; വയനാട്ടിൽ വെയിലും ചൂടും…

പനമരം: മഴയില്ലാമഴക്കാലത്ത് വയനാട്ടിൽ വെയില് കനക്കുന്നു. പൊള്ളുന്ന ചൂടാണ് നാട്ടിൽ. രാത്രി ഫാനില്ലാതെ ഉറങ്ങാൻ വയ്യ. വയലേലകൾ വറ്റിവരണ്ട സ്ഥിതിയാണ്. മഴ തിമർത്തുപെയ്യേണ്ട ആഗസ്റ്റ് മാസത്തിൽ കനത്ത

Read more

‘അവിടെ എന്‍റെ ആവശ്യമില്ലായിരുന്നു’; പിണറായി…

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതിനെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോ. തന്റെ

Read more

ശബരിമല അരവണ ക്ഷാമം; ദേവസ്വം…

പത്തനംതിട്ട: ശബരിമലയിലെ അരവണ ക്ഷാമം ദേവസ്വം ബോർഡിന്‍റെ ഗുരുതരമായ വീഴ്ച മൂലം. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് മുമ്പ് പലപ്പോഴും അരവണ ക്ഷാമം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് മാസ പൂജ

Read more